Chapter Title : ഗൾഫ് ഡയറി [Sanjay Ravi]
സെക്കൻഡ് ഇയർ അപ്പൊ പിന്നെ എന്താ കുഴപ്പം ചേച്ചിക്ക് കൂടെ വന്നു കൂടെ ? എൻ്റെ സഞ്ജയ് അവൾ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ ടീച്ചർ ആണ് .കഴിഞ്ഞ കൊല്ലം ആണ് അവക്ക് ഈ സ്സ്‌കൂളിൽ കിട്ടിയത് .അത് അങ്ങിനെ കളയാൻ പറ്റുമോ . എന്നെ വെറുതെ തെറ്റിദ്ധരിച്ചു ട്രാസ്‌ഫെർ ചെയ്യുന്നത് .സഞ്ജയ് നു അറിയുമോ ഞാൻ കമ്പനിയുടെ ഒറ്റ പൈസ പോലും എടുത്തിട്ടില്ല.ഞാൻ ജോയിൻ ചെയ്തിട്ടു പതിനഞ്ചു കൊല്ലം ആയി .കാക്കാൻ ആണേൽ എനിക്ക് എത്രയോ കക്കാമായിരുന്നു .
ജോസഫ് സാറേ ഇതെല്ലം സമയ ദോഷം ആണ് .എല്ലാം ശരിയാകുമെന്നേ .വിഷമിക്കാതിരിക്കു .
കാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ തിരിച്ചു വന്നു എന്നിട്ടു പറഞ്ഞു .ദേ ഇന്ന് രാത്രി ഡിന്നർ എൻ്റെ വീട്ടിൽ നിന്നാകാം .ലിസി പ്രത്യേകം പറഞ്ഞിട്ടുണ്ട് .സഞ്ജയ് അവളുടെ നാട്ടുകാരാണ് എന്നാണ് ലിസി പറയുന്നത് .
ങ്ങേ ..അതെങ്ങിനെ മനസ്സിലായി ? നമ്മൾ തമ്മിൽ അങ്ങിനെ അധികം ഒന്നും സംസാരിച്ചിട്ടില്ലല്ലോ .
എനിക്ക് replacement ആയി വരുന്ന ആൾ സഞ്ജയ് ആണെന്ന് പറഞ്ഞപ്പോൾ അവൾ FB /Twiter എല്ലാം പരാതി തൻ്റെ ചരിത്രവും ഭൂമി ശാസ്ത്രവും മനസ്സിലാക്കിയിട്ടുണ്ട് .
ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .
അപ്പോൾ വൈകിട്ട് റെഡി ആയി നിന്നോളൂ ,. ഞാൻ 8 മാണി ആകുമ്പോൾ വിളിക്കാൻ വരാം .അധികം ദൂരം ഒന്നും ഇല്ല ഓക്കേ എന്നാൽ വൈകിട്ട് കാണാം .
ഉച്ചക്ക് സലിം തന്നെ ലഞ്ച് കൊണ്ട് വന്നു . ബോംബയിൽ ഇത് പോലെ കേരളം
💬 Comments
View all comments