0%

Chapter Title : ഗൾഫ് ഡയറി [Sanjay Ravi]

Author : Sanjay Ravi Read All Parts 814

നേരത്തെ വന്നത് ഓ ശരി ശരി .എവിടെ നിന്ന് കഴിക്കും? പോകുന്ന വഴിയിൽ ഒരു മലയാളി ഹോട്ടൽ ഉണ്ട്. ദോശ കിട്ടും . എന്നാൽ നമുക്ക് പോകാം .താൻ എന്തെങ്കിലും കഴിച്ചോ ? ഉവ്വ് സാർ റൂമിൽ നിന്നും കുബൂസും മുട്ടക്കറിയും കഴിച്ചു .സാറിനു കമ്പനിക്കു ഞാൻ ഒരു കട്ടൻ കുടിക്കാം.

****************************************************************************************************************************************** ബ്രെക് ഫാസ്റ്റ് കഴിച്ചു ഓഫീസിൽ എത്തിയപ്പോൾ എട്ടര മണി കഴിഞ്ഞു എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു .എനിക്കായി പൂച്ചെണ്ടുകളും ബുക്കെയും ആയി സ്റ്റാഫ് മുന്നിൽ തന്നെ . ഞാൻ ഒരു സംഭവം ആണെന്ന് എനിക്ക് ഒന്ന് തോന്നാതില്ല .ഈ ഓഫീസിന്റെ തല ആണല്ലോ .വല്ലാത്ത ഉത്തരവാദിത്തം ഉണ്ട് .തന്നെയുമല്ല ജോസഫ് മൂലം ഉണ്ടായ നഷ്ടം തീർത്തു കമ്പനിയെ ഒരു പ്രോഫിറ്റ് മേക്കിങ് ബ്രാഞ്ച് ആക്കി മാറ്റണം .ഇല്ലേൽ ..........

ജോസഫ് സാറുമായി ഒരു മീറ്റിംഗ് .അതിനു ശേഷം എല്ലാ സ്റ്റാഫ് നെ വിളിച്ചു ബോർഡ് റൂമിൽ ഒരു QUICK MEETING നടത്തി .അതിനു ശേഷം job handover . ജോസഫ് സാറിന് ചെറിയ ഒരു വിഷമം ഉള്ളത് പോലെ തോന്നി എന്താ ജോസഫ് സാറേ .എല്ലാം നല്ലതിനാണെന്നു വിചാരിക്കു. എന്ത് നല്ലതു സഞ്ജയ് മസ്ക്കറ്റ് ഓഫീസിൽ ആണെങ്കി ൽ കുഴപ്പം ഇല്ലാതിരുന്ന .ഇതിപ്പോൾ ആർക്കും വേണ്ടാത്ത ഒരു സലാല .സഞ്ജയ് നു അറിയുമോ ,ഞാൻ സലാല ക്കു പോയാൽ ലിസി ഇവിടെ ഒറ്റയ്ക്ക് ആകും . അപ്പൊ കുട്ടികൾ ? അവർ രണ്ടും നാട്ടിൽ അല്ലെ പഠിക്കുന്നത്.മകൻ BDS ഫൈനൽ ഇയർ മകൾ കമ്പ്യൂട്ടർ സയൻസ്

💬 Comments

View all comments