0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

വെളിയിലിറക്കി.
അവൾ അവൻ്റെ മാറിൽ മുഖം അമർത്തി നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ്റെ നെഞ്ചിൽ കൈ മുറുക്കി ഇടിച്ചു.
അത് തടയാൻ ആഞ്ഞ ആര്യയെ വിലക്കിക്കൊണ്ട് ജെയ്സൻ സ്നേഹയെ ഇറുക്കി പുണർന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഏറെ നേരം പാടുപെട്ടാണ് അവൾ നോർമലായത് പിന്നെ അവൾ ജെയ്സനെ നോക്കി അപ്പോഴും അവനവളെ വിട്ടിരുന്നില്ല, അവനിൽ നിന്നവൾ ബലമായി അടർന്നുകൊണ്ട് അവൾ ആര്യയുടെ അടുത്ത് വന്ന് ആര്യയുടെ കണ്ണുകൾ തുടച്ചു കൊണ്ട്.
"ചേച്ചിയുടെ ഭാഗ്യമാണിവൻ , ഇത് എത്രയോ നാളായി ഞാനും അമ്മയുമൊക്കെ ആഗ്രഹിക്കുന്ന കാര്യമാണ് ചേച്ചി, എന്നിട്ട് ഞാൻ നിങ്ങളുടെ ഇടയ്ക്ക് ഒരു കല്ലുകടി ആകുമെന്ന് ചേച്ചിക്കെങ്ങിനെ ചിന്തിക്കാൻ തോന്നി "
"പിന്നെ എന്താ നിനക്ക് പറ്റിയത് ,എന്തിനാ നി കരഞ്ഞെ ,? വക്കീലെന്ത പറഞ്ഞെ ? അവൻ വീട്ടിലെത്തി പിന്നെയും പ്രശ്നം വെച്ചോ?"
"ഹേയ് അതല്ല വക്കീല് വിളിച്ചത് അവനെന്നെ ഒഴിവാക്കി എന്ന് പറയാന, അവൻ ഡിവോഴ്സ് ഒപ്പിട്ടു , ഇഷയേയും അവന് വേണ്ടാന്ന്. ഏതോ പുതിയൊരുത്തീൻ്റെ കൂടെ ആസ്ട്രേലിയ പോകുവാണ് എത്രയും പെട്ടെന്ന് ഡിവോഴ്സ് സെറ്റിലാക്കി കൊടുക്കണമെന്ന് ,ആ ചെറ്റ ഒരുത്തൻ കാരണമല്ലെ ചേച്ചി എൻ്റെ പൊന്നു മോളെ ഞാൻ നാട്ടില് കൊണ്ട് വിടേണ്ടി വന്നെ , എന്നിട്ടിപ്പൊ അവനവളെയും വേണ്ടത്രെ"
"അതൊരു നല്ല കാര്യമല്ലെ കുഞ്ഞെ , നി എത്ര നാളായിട്ട് ആഗ്രഹിക്കുന്നത, അതിനെന്തിന നീ ഇങ്ങിനെ കരയുന്നെ ?"
"പെട്ടെന്ന് വക്കീല് വിളിച്ച് പറഞ്ഞപ്പൊ എൻ്റെ കൈ വിട്ട് പോയി ചേച്ചി ഒരു നിമിഷം ഇഷയെ ഓർത്ത് എനിക്കെന്നോട് തന്നെ വെറുപ്പു തോന്നി,

💬 Comments

View all comments