Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
പെണ്ണും ചുരത്തിപ്പോകൂലെ , അത് പോരാഞ്ഞ് നല്ല വൃത്തിക്കുള്ള കളിയും നിൻ്റെ യോഗമാണ് മിസ്സ് ആര്യ "
" എന്താ ഒരു കൈ നോക്കുന്നോ നീ "
സ്നേഹ നാണത്തോടെ ഏറ് കണ്ണിട്ട് ആര്യയെ നോക്കി ,
" എനിക്ക് കുഴപ്പമൊന്നുമില്ല അവന് ഓക്കെ ആണെങ്കിൽ , "
"ഒന്ന് പോ ചേച്ചി മനുഷ്യനെ വട്ടാക്കാതെ "
ആര്യ മെല്ലെ സ്നേഹയുടെ പുറകിലൂടെ വന്ന് അവളെ ചുറ്റിപ്പിടിച്ചു.
" ഞാൻ സത്യമാ പറഞ്ഞെ അവന് കുഴപ്പമില്ലെങ്കിൽ എനിക്ക് ഒരു വിഷമവുമില്ല , എനിക്കറിഞ്ഞൂടെ നിന്നെ , എത്ര കാലമായി നീ ഈ വികാരങ്ങളൊക്കെ അടക്കി ജീവിക്കുന്നു , അത് ജെയ്സനാണെങ്കിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു പെണ്ണെ "
" മതി മതി .... നിർത്ത് എനിക്കൊന്നും കേൾക്കണ്ട , "
സ്നേഹ മെല്ലെ കുതറി മാറി പ്ലേറ്റുകളുമായി ഡൈനിംഗ് ഏര്യയിലേക്ക് പോയി , ഭക്ഷണ പൊതി വിടർത്തി ഓരോന്നും വിളമ്പി വച്ചു.
അപ്പോഴേക്കും കുളി കഴിഞ്ഞ് ജെയ്സനും എത്തിയിരുന്നു. അവർ ഭക്ഷണം കഴിക്കാനിരുന്നു.
" ടാ നാളെത്തന്നെ രഞ്ചിത്തിനെ വിളിച്ച് വിസ ക്യാൻസൽ ചെയ്യാനുള്ള പരിപാടി നോക്കണം , വിസയ്ക്ക് എത്രയാന്ന് ചോദിക്ക് അത് കൊടുക്കാം , പിന്നെ നമുക്ക് നാളെ മൂർത്തി അങ്കിളിനെ പോയി കാണാം ,എൻ്റെ ഹോസ്പിറ്റലിൻ്റെ ചെയർമാനാണ് , അച്ഛൻ്റെ സുഹൃത്ത , ഒരു ജോലി തരപ്പെടുത്തുന്നത് വല്ല്യ കാര്യമല്ല , "
"ആ ശെരി "
അവർ പരസ്പരം പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു, എന്നാൽ സ്നേഹ അതിൽ നിന്നുമെല്ലാം
💬 Comments
View all comments