0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

ഒഴിഞ്ഞു മാറി നിക്കുന്നത് അവൻ ശ്രദ്ധിച്ചു.
അവൻ്റെ മുഖത്ത് നോക്കാൻ വല്ലാതെ പാടുപെടുന്നപോലെ.
" ഓയ് എന്തുപറ്റി , ആകെ ഒരു കള്ളത്തരം "
" കള്ളത്തരമോ എന്ത് കള്ളത്തരം ആ കള്ളന്മാർക്ക് അങ്ങിനൊക്കെ തോന്നും. "
" ആരാ കള്ളത്തരം കാണിച്ചതെന്നും ഒളിഞ്ഞു നോക്കിയതെന്നും ഇവിടെ പരസ്യമായ രഹസ്യമാണ് മോളെ "
ആര്യ അവരുടെ സംസാരത്തിനിടയിലേക്ക് കയറി , സ്നേഹയുടെ മുഖം ചുവന്നു തുടുത്തു, ആകെ അങ്കലാപ്പിലായി , ജെയ്സൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു, സ്നേഹ മെല്ലെ ജെയ്സനെ നോക്കി നാണം കാരണം അവൾ ആര്യയുടെ പുറകിലേക്കൊളിച്ചു.
" മിണ്ടാതിരിക്ക് ആര്യേച്ചി മനുഷ്യൻ്റെ തൊലി ഉരിയുന്നു. "
" ഹ ഹ ഹ നമ്മുടെ ചെറുക്കനല്ലേടി നി എന്തിനാ നാണിക്കുന്നെ "
സ്നേഹ കഴിച്ചു കഴിഞ്ഞ പാത്രവുമെടുത്ത് അടുക്കളയിലേക്കോടി .
"പെണ്ണിന് നാണം വന്നു ഹ ഹ ഹ "
ഭക്ഷണം കഴിഞ്ഞ് ജെയ്സൻ ഹാളിലെക്ക് പോയി സോഫയിലമർന്ന് ടി.വി ഇട്ടു.
അടുക്കളയിൽ ബാക്കി ആഹാരം പാക്ക് ചെയ്ത് ഫ്രിഡ്ജിൽ വച്ച് പാത്രങ്ങൾ കഴുകി ഒതുക്കി , ആര്യയും സ്നേഹയും പുറകെ ഹോളിലേക്കെത്തി ജെയ്സന് അഭിമുഖമായി ഇരുന്നു.
പിന്നെ കുറച്ച് നേരം നാട്ട് വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി മൂവരും വർത്തമാനത്തിൽ മുഴുകി കൂടുതലും അമ്മുവായിരുന്നു വിഷയം സ്നേഹ നാണമൊക്കെ മാറി വീണ്ടും നല്ല ആക്ടീവായി.
"ചേച്ചി എടുക്കട്ടെ "
" ആ എടുത്തോ , ഡാ നിനക്ക് ഓക്കെ അല്ലെ "
" വേണ്ട , നല്ലൊരു സുഖം തോനുന്നില്ല "
"

💬 Comments

View all comments