0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

സുഖമൊക്കെ വന്നോളും ഡി അവനും ഒരെണ്ണമെടുത്തോ "
സ്നേഹ ഓരോന്നായി കൊണ്ടു വന്നു നിരത്തി.
"ചേച്ചീട മാജിക് മൊമെൻ്റ് സോഡ എൻ്റെ രണ്ട് ബിയർ പിന്നെ ഓൻ്റെ ഒന്ന് ടച്ചിംഗ്സ് , ഓക്കെ മൊത്തം സെറ്റ് എന്നാ പിന്നെ തുടങ്ങിയാലൊ ?"
സ്നേഹ അവനുള്ള ബിയർ ഓപ്പൺ ചെയ്ത് വെച്ചു പിന്നെ അവളുടേതും. ആര്യ കഴിക്കുന്നതിനായി ഒരു പെഗ് ഒഴിച്ചെടുത്തു ,
" അപ്പൊ നിങ്ങളുടെ പ്രണയം പൂത്തുലഞ്ഞതിനും എൻ്റെ ജീവിതം മൂഞ്ചിയതിനും അല്ല...അല്ല...അങ്ങിനല്ല ആ ഭൂതത്തെ ഇറക്കി വിട്ട് എൻ്റെ ജീവിതം തിരിച്ചു പിടിച്ചതിനും , ചിയേർസ്"
എല്ലാവരും കയ്യിലുണ്ടിയിരുന്ന മദ്യം മുട്ടിച്ചു. ആര്യയും ജെയ്സനും ഒരോ സിപ്പ് എടുത്തു പക്ഷെ സ്നേഹ ആ കുപ്പി പകുതിയോളം കാലിയാക്കി.
" ടീ പതുക്കെ ഇതെന്തു കുടിയ "
"കുടിക്കാണ്ട് പിന്നെ ഞാനെത്രയ അവന് വേണ്ടി സഹിച്ചത് , മോളെപ്പോലും ആ നാറി എന്നിൽ നിന്ന് അകറ്റിയില്ലെ , ഇനി എന്ത് നോക്കാന ഇന്ന് എൻ്റെ ദിവസമാണ് "
" ആ അതൊക്കെ ശെരിയാണ് എന്നു കരുതി ഇങ്ങിനെ കുടിക്കണോ "
" ഇന്നത്തേക്കല്ലെ ചേച്ചി വിട് ഇന്നിപ്പൊ സമാധാനായിട്ട് എനിക്കൊന്ന് ഉറങ്ങണം, എന്തൊക്കെ പറഞ്ഞാലും ഒരു വിഷമം ഞാനവനെ അത്രയ്ക്ക് സ്നേഹിച്ചതല്ലെ എന്നെ ഓർത്ത് വേണ്ട മോളെ ഓർത്തെങ്കിലും അവൻ മാറുമെന്ന് കരുതി , ഈ ആണുങ്ങളെല്ലാം അങ്ങിന അവരുടെ ആവശ്യങ്ങള് കഴിഞ്ഞാൽ പിന്നെ നമ്മളെ എന്തിന "
ആര്യ ജെയ്സനെ നോക്കി , എനിക്കറിയില്ല എന്ന രീതിയിൽ അവൻ കൈ മലർത്തി .
"

💬 Comments

View all comments