Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
, അത് പോലെ ഞങ്ങൾക്കും ഓരോ ഫീലിംഗ്സ് ഇണ്ടാകൂലെ , ഞങ്ങളും മനുഷ്യരല്ലെ മോനെ വികാരവും വിചാരവുമൊക്കെ ഇണ്ടാകും , ആ സമയം ഞങ്ങള് ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും "
"എന്നു വെച്ചാൽ "
" എൻ്റെ പൊന്ന് ആര്യേച്ചി ഇവനിങ്ങിനൊരു പൊട്ടനാണല്ലൊ "
" നിങ്ങള് എന്താന്ന് തെളിച്ച് പറ എന്നാലല്ലെ അറിയുള്ളു. "
" എടാ പൊട്ടാ ഞങ്ങൾ ബൈ സെക്ഷ്വൽ ആണെന്ന്."
" ഓഹ് അത്രേ ഉള്ളോ....... ങേഹ്.........."
അവൻ ഒരു ഞെട്ടലോടെ ആര്യയെ നോക്കി , എന്താ പറയേണ്ടതെന്ന് അറിയാതെ ആര്യ കുഴങ്ങി. അവൻ കുറച്ച് നേരം നിശബ്ദമായി ഇരുന്ന് ചിന്തിച്ചു.
ഭർത്താവീന്ന് അകന്ന് താമസിക്കുന്ന രണ്ട് പെണ്ണുങ്ങൾ അവരും മനുഷ്യരാണ് മനുഷ്യനുണ്ടാകുന്ന എല്ലാ വികാരങ്ങളും ഇള്ള രണ്ട് പെണ്ണുങ്ങൾ അതിലെന്ത തെറ്റ്.
അവൻ അവരെ നോക്കി പുഞ്ചിരിച്ചു. ആര്യയുടെ മുഖത്ത് ഒരു വെട്ടം വീണ പോലെ , സ്നേഹ അടുത്ത ബോട്ടിൽ പൊട്ടിച്ചപോൾ ആര്യ തടഞ്ഞു.
" മതി ഇപ്പൊ തന്നെ നീ ഓവറാ , ഇനിയും കുടിച്ച ശെരിയാവില്ല "
" വിട് ചേച്ചി ഇന്നൊരു ദിവസത്തേക്കല്ലെ , ഞാൻ അല്ലേലെ നാള ലീവ് ആണ് "
" ടി നിന്നെക്കൊണ്ട് പറ്റില്ലാന്ന് ,"
" ഓയ് മിസ്റ്റർ ജെയ്...സൻ പകുതി നി പകുതി ഞാൻ "
അവൻ വേണ്ടാന്ന് തലയാട്ടി , അല്ലെങ്കിലെ അവനെല്ലാം കൊണ്ടും തല കറങ്ങുന്ന പോലെ.
" എന്നാ ഓക്കെ പകുതി ഞാൻ പിന്നെയും ഞാൻ പകുതി "
.
സ്നേഹ
💬 Comments
View all comments