Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
"
സ്നേഹ കുറച്ച് നേരം ആലോചിച്ച് നിന്നിട്ട് അവരുടെ റൂമിലേക്ക് മെഡി കിറ്റും കൊണ്ട് നടന്നു. ജെയ്സനും ആര്യയും ബെഡിൽ പുതച്ച് മൂടി കിടക്കുവായിരുന്നു.
" എന്താടി ..."
"ഒന്നൂല്ല ആര്യേച്ചി , ഞാനാ പ്രഗ്നൻസി പ്രിവൻസി കൊണ്ടു വന്നത "
"ആഹ് ഞാനതു മറന്നു ഇങ്ങു കൊണ്ടുവാ "
ആര്യ പുതപ്പ് മാറ്റി , അപ്പോഴാണ് അവൾ അവരെ ശരിക്കും ശ്രദ്ധിച്ചത് , അകത്ത് ഒന്നും ഇടാതെയാണ് കിടപ്പ്.
അവൾ മെഡിസിൻ കൊടുത്ത് നേരെ ജെയ്സൻ്റെ അടുത്ത് വന്ന് പുതപ്പ് മാറ്റി. പിന്നെ മുറിവിലെല്ലാം ഡെറ്റോൾ പുരട്ടി
"ആഹഹഹഹഹ്"
'എന്താടാ നീറുന്നെന്ന് "
"ആ കുറച്ച് നീറട്ടെ , അമ്മാതിരി നീ ഞങ്ങളെ പെടാപാടു പെടുത്തിയതല്ലെ "
ആര്യ ചിരിച്ചു കൊണ്ട് അവരെ നോകിയിരുന്നു.
സ്നേഹ മുറിവിലെല്ലാം ഡെറ്റോൾ കൊണ്ട് തുടച്ച് ഓയിൽമെൻ്റ് പുരട്ടി. പിന്നെ പോകാനായിട്ട് എണീറ്റു പിന്നെ കുനിഞ്ഞ് അവനൊരു ഉമ്മ നൽകി
"ഗുഡ് നൈറ്റ്"
പോകാനാഞ്ഞ സ്നേഹയുടെ കൈകളിൽ പിടിച്ച് അവൻ കട്ടിലിലേക്ക് വലിച്ചിട്ട് പുതപ്പിനടിയിലാക്കി കെട്ടിപ്പിടിച്ചു.
"ഡാ വിടെട ഞാൻ പോട്ടെ "
"പോണ്ട ഇവിടെ കിടക്ക് "
"ആര്യേച്ചി ഇവനോട് വിടാൻ പറ "
"നിങ്ങളുടെ ഇടയിലോട്ട് ഞാനില്ലെ നിങ്ങളായി , നിങ്ങളുടെ പാടായി എന്നെ വിട്ടേര് "
ആര്യ മെല്ലെ ലൈറ്റ് ഓഫാക്കി കതക് അടച്ച് പുതപ്പിനടിയിൽ കയറി അവൻ്റെ സൈഡിലമർന്ന് കിടന്നു. അവൻ നടുക്കും ഒരു വശത്ത് ആര്യയും മറു വശത്ത് സ്നേഹയും.
മൂന്ന് പേരുടേയും മുഖത്ത് സന്തോഷം മാത്രം. സ്നേഹ വലതു കൈ അവൻ്റെ
💬 Comments
View all comments