Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
നെഞ്ചിൽ വച്ച് അവനോട് ചേർന്ന് കിടന്നു.
എപ്പഴൊ മൂന്ന് പേരും ഉറങ്ങി....
ഒരുപാട് വൈകി ജെയ്സൻ ആര്യയുടെ ഭാഗത്തേക്ക് ഉറക്കത്തിൽ തിരിഞ്ഞു കിടന്ന് ആര്യയെ നോക്കി. അവൾ ബെഡിൽ ചാരിയിരുക്കുന്നു.
അവൻ മെല്ലെ ബെഡ് ലാമ്പ് ഓണാക്കി
"ഹേയ് എന്തു പറ്റി കരയുവാണോ താൻ എന്താ എന്ത് പറ്റി "
" ഹേയ് ഒന്നൂല്ലട ഞാൻ വെറുതെ "
അപ്പോഴാണ് അവളുടെ കയ്യിലിരുന്ന ടാബ്‌ലറ്റ് അവൻ്റെ ശ്രദ്ധയിൽ പെട്ടെത് .
"എന്താണ് ,എന്തുപറ്റി, എന്തായാലും എന്നോട് പറ "
അവൻ അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് അവളുടെ കൈ കളിൽ പിടിച്ചു.
" ഞാൻ നിൻ്റെ കയലിനെ പ്രസവിക്കട്ടേട , ഞാനും എത്രയാ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നെ , ഇന്ന് അശ്വതിയുടെ അടുത്ത് വെച്ച് നിന്നെ ഞാൻ ശ്രദ്ധിച്ചു , നീയും ഒരുപാട് ആഗ്രഹിക്കുന്നില്ലെ പറ "
"അതൊക്കെ ഉണ്ട് പക്ഷെ "
"ഇല്ല എനിക്ക് നിൻ്റെ കുട്ടിയെ വേണം, എനിക്കും ഒരു അമ്മയാവണം , നിൻ്റെ കയലിൻ്റെ അമ്മ "
അവളവനെ വാരി പുണർന്നു .ഉമ്മകൊണ്ട് പൊതിഞ്ഞു. അവനും അതൊരുപാട് ആസ്വതിച്ചു തൻ്റെ കയൽ , അതേ താനും ഒരച്ഛനാവൻ പോകുന്നു.
അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ആര്യ കയ്യിലിരുന്ന ഗുളിക ദൂരേക്ക് എറിഞ്ഞ് അവനെ വാരി പുണർന്ന് കൊണ്ട് കിടന്നു.
ഇതെല്ലാം കേട്ട് സ്നേഹയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു എങ്കിലും അതിനെ വെട്ടിച്ച് രണ്ട് മൂന്ന് തുള്ളി നിലത്തു വീണു.
പിന്നെ എപ്പഴോ മൂവരും ഗാഢമായ ഉറക്കത്തിലമർന്നിരുന്നു.
രാവിലെ വളരെ
💬 Comments
View all comments