0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.9K

പറഞ്ഞതാ ഇപ്പൊ ഇവൻ ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടും നി പിന്നെയും എന്നെ വെറുപ്പിക്കാനാണോ ?"
" അതല്ല ചേച്ചി പറ ആള് എങ്ങിനുണ്ട് ?"
"ആള് നല്ലതാണ് പാവം ആണ് നല്ലൊരു ഡോക്ടർ ആണ് നി എന്താ കാര്യമെന്ന് പറ "
" അല്ലാ ഞാനിങ്ങനെ ആലോചിക്കുവായിരുന്നു എൻ്റെ പേരൊന്ന് മാറ്റി , സ്നേഹ അനന്ദൂന്ന് ആക്കിയാൽ എങ്ങിനുണ്ടാവുമെന്ന് "
ആര്യയുടെ മുഖത്ത് ഒരു വിസ്മയം
"ങേ അതെങ്ങിനെ , എപ്പോ ,എന്താ സംഭവം തെളിച്ച് പറ "
"അല്ലാ ആള് ചേച്ചിയുടെ പുറകേ നടന്ന് നടന്ന് ,ചേച്ചിയെ വളയ്ക്കാൻ എൻ്റെ കൂടെ കൂടിയത പിന്നെ എപ്പളോ ഞങ്ങളങ്ങ് സെറ്റായി , പിന്നെ ചേച്ചി ഇങ്ങിനെ ഒറ്റയ്ക്ക് നടക്കുമ്പോ ഞാനെങ്ങിനെ , ഞാൻ എൻ്റെ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് , ആള് പറഞ്ഞത് ആദ്യം നാട്ടിൽ പോയി ഇഷേനെ കൊണ്ടു വരാനാ., അൾക്കതൊന്നും ഒരു പ്രശ്നവും ഇല്ല , ഇപ്പോൾ ഇവൻ വന്ന സ്ഥിതിക്ക് ആളിനോട് ഞാൻ ഓക്കെ പറയട്ടേ ചേച്ചി "
"പറയട്ടേന്നൊ നൂറു വട്ടം , അവനെപ്പോലൊരുത്തനെ നിനക്കെങ്ങിനെ കണ്ടു പിടിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ സന്തോഷായടി ഒത്തിരി സന്തോഷം "
ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,
"ഞാൻ അങ്ങിനെ വിട്ടു പോകാനുള്ള പ്ലാനൊന്നുമില്ല . ട ചെറുക്ക നടന്നതു നടന്നു ഇനി നമ്മൾ തമ്മിൽ അങ്ങിനൊന്നും ഇല്ലാട്ടൊ നാളെ ഒരുത്തൻ്റെ ഭാര്യ ആകേണ്ടതാ "
" ഓഹ് അങ്ങിനാണോ എന്നാൽ നാളെ മുതലല്ലെ , ഇന്നിപ്പൊ ഒരു ദിവസം ഇണ്ടല്ലൊ അതുമതി "
" ഈഹ്

💬 Comments

View all comments