Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
പോടാ അവിടുന്ന് എനിക്കെങ്ങും വയ്യ ചേച്ചി മര്യാദക്ക് അവനെ അടക്കി നിർത്തിക്കൊ "
ജെയ്സൻ എണീറ്റ് മെല്ലെ ഉമ്മ വയ്ക്കാനെന്ന രീതിയിൽ സ്നേഹയുടെ അടുത്തേക്ക് ചെന്നു. അവൾ മെല്ലെ എണീറ്റ് ആര്യയുടെ പുറകിലേക്കോടി .
"പൊയ്ക്കോണം മര്യാദയ്ക്ക്, ചേച്ചി അവനോട് പറയ് "
സ്നേഹ ഓടി റൂമിൽ കയറി വാതിലടച്ചു. ആ ഫ്ലാറ്റിനുള്ളിൽ അടങ്ങാത്ത ചിരിയുടെ എലയൊലികൾ കേട്ടുകൊണ്ടേ ഇരുന്നു.
( തുടരും...............
പക്ഷെ സമയമെടുക്കും യുദ്ധവും വെള്ളപ്പൊക്കവുമൊക്കെ ആയി മൊത്തം പ്രശ്നത്തിലാണ് തുടരും പക്ഷെ സമയം തരണം , നിങ്ങളുടെ അഭിപ്രായം അത് മോശമായാലും നല്ലതായാലും അയക്കണം , അയക്കാതിരിക്കരുത്, കഥയുടെ ഫ്ലോ എവിടൊക്കെയോ മിസ്സ് ആയീന്ന് ഒരു തോന്നൽ ഉണ്ട് പിന്നെ നിങ്ങൾക്കിഷ്ടമാകുമോ എന്നൊരു ചിന്തയും , വായിച്ച എല്ലാവർക്കും നന്ദി )
💬 Comments
View all comments