Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
മുഖത്ത് പരതി കൈകളാണ് അവൻ വലിച്ചു തുറക്കാൻ ശ്രമിച്ചു.
" അടങ്ങ് ചെറുക്കാ നീ എണീറ്റ് വന്നേ "
സ്നേഹയായിരുന്നു.അവനവളുടെ കൂടെ എവിടേക്കെന്നില്ലാതെ നടന്നു. മുറിയിൽ നിന്നെറങ്ങി മുന്നോട്ട് നീങ്ങി ഒരു കോർണറിൽ അവർ ചെന്ന് നിന്നു, അവൻ്റെ മൂക്കിലേക്ക് അഗർബത്തിയുടെ മണം തുളച്ച് കയറി. സ്നേഹ ജെയ്സൻ്റെ കണ്ണുകളിൽ നിന്നും പിടിവിട്ടു.
അവ്യക്തമായ കാഴ്ച തെളിഞ്ഞു വന്നു വളരെ മനോഹരമായി അണിയിച്ചൊരുക്കിയ കൃഷ്ണ വിഗ്രഹം നില വിളക്കിൽ തിരി തെളിയിച്ച വെളിച്ചം മാത്രം പലവിത പൂക്കൾ ഭലങ്ങൾ അങ്ങിനെ എല്ലാം ചേർന്നൊരു വിഷുക്കണി. പതിവില്ലെങ്കിലും ജീവിതത്തിലെ ആദ്യത്തെ വിഷുക്കണി കണ്ട് അവൻ തൊഴുതു.
" ഹാപ്പി വിഷു മകനെ "
അവൻ തിരിഞ്ഞ് അവളെ നോക്കി ആ നില വിളക്കിൻ്റെ വെളിച്ചത്തിൽ സെറ്റ് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്ന അവളെ അവന് തൊഴാൻ തോന്നി അത്രയ്ക്ക് ദൈവീകത്തം തുളുമ്പി നിൽക്കുന്ന സ്നേഹ.
" മോനെ വിഷുവാണ് കൈ നീട്ടം തരണം "
അതിന് മറുപടി എന്നോണം അവളെ അവൻ പിടിച്ച് തന്നിലേക്ക് അണച്ച് അവളുടെ നെറുകയിൽ ചുമ്പിച്ചു. പിന്നെ അവളുടെ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് വലിച്ചീമ്പി.
" ഇത് പോരെ വിഷു കൈ നീട്ടം "
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"മതി ഇത്രയും മതി .... വാ ഒരുപാട് പണി ബാക്കിയുണ്ട് സദ്യ ഇണ്ടാക്കണ്ടെ ,"
അവളവനേയും തള്ളി അടുക്കളയിലേക്ക് നടന്നു. അടുക്കള രണ്ടു പേരും കൂടി ഒരു യുദ്ധക്കളമാക്കി മാറ്റി പച്ചക്കറി അരിയലും തേങ്ങ തിരുകലും പാചകവുമായി അവർ അറുമാതിച്ചു. ഒപ്പം അവർക്കായി കൊച്ചു കൊച്ചു
💬 Comments
View all comments