Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
നിമിഷങ്ങൾ ഇണ്ടാക്കാനും അവർ മറന്നില്ല. സന്തോഷകരമായ നിമിഷങ്ങൾ രണ്ട് പേരുടെ ഇടയിലും സന്തോഷം ചിരി അത് മാത്രം മറ്റൊന്നും അവരെ അലട്ടിയില്ല.
അതിനിടയിലാണ് ഫ്ലാറ്റിലെ ഡോറിൽ മുട്ടു കേട്ടത്.
"സ്നേഹെ വാതിൽ തുറക്ക് ,ജെയ്സ "
"ആര്യേച്ചി വന്നു "
"ഹേയ് നിക്ക് നിക്ക് കണി കാണിക്കാം "
"ആ ഓക്കെ വാ "
കതക് തുറന്ന് അവർ രണ്ടു പേരും കതകിന് പിന്നിൽ ഒളിച്ചു നിന്നു . ആര്യ അകത്തേക്ക് കയറിയതും ജെശ്സൻ അവളുടെ കണ്ണ് പൊത്തി
"ആരാ വിടെന്നെ "
" അടങ്ങ് മിസ് നടന്നെ മുന്നോട്ട് നടന്നെ "
അവർ അവളെ നടത്തി വിഷുക്കണിയുടെ മുന്നിലെത്തിച്ചു പിന്നെ കൈ മാറ്റി. ഏര്യ പതുക്കെ കണ്ണ് തുറന്നു അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ ആ വിഷുക്കണി കണ്ട് തൊഴുത് പ്രാർത്ഥിച്ചു.
പിന്നെ അവർക്ക് നേരെ തിരിഞ്ഞു.
"കൊള്ളാല്ലൊ ആരുടെ പണിയ ?"
ജെയ്സൻ സ്നേഹയെ ചൂണ്ടി. ആര്യ സ്നേഹയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചു.
"ഹാപ്പി വിഷു സ്നേഹെ "
ഒരു നിമിഷം നോക്കി നിന്ന ജെയ്സനെ അവൾ കൈ കാട്ടി വിളിച്ചു അവൻ അടുത്ത് വന്ന് അവരെ രണ്ടു പേരെയും ചുറ്റിപ്പിടിച്ചു. ആര്യ അവൻ്റെ ചുണ്ടിൽ ഉമ്മ വെച്ചു
"ഹാപ്പി വിഷു ചെക്കാ "
"ഹാപ്പി വിഷു"
"ആര്യേച്ചി കുളിച്ചിട്ട് വാ സർപ്രൈസ് ഇണ്ട് "
"ആദ്യം ഞാനൊന്ന് കുളിച്ച് ഒന്ന് കിടക്കട്ടെ , വയ്യെടി ഉറങ്ങീട്ടില്ല "
" ആ എന്തായി "
" എന്താവാൻ ടോമിച്ചായനെ അവർ നാട്ടിലേക്ക്
💬 Comments
View all comments