0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 19.1K

കൊണ്ടു പോയി , അവരെ വിട്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നെ ക്ഷീണം ഞാനൊന്ന് കിടന്നെണീക്കട്ടെ "

ആര്യ പോയി കുളിച്ച് കിടന്നു. ജെയ്സനും സ്നേഹയും അടുക്കളയിൽ ബഹളം തുടർന്ന്.

" ആര്യേച്ചി ..... ആര്യേച്ചി എന്ത് ഉറക്കമാണ് ഉച്ചയായി എഴുന്നേൽക്ക് കഴിക്കണ്ടെ "

ഉറക്കം വിട്ട് മാറാത്ത കണ്ണുമായി ആര്യ എഴുന്നേറ്റു. പിന്നെ മുഖം കഴുകി ഡയനിംഗിൽ എത്തിയ ആര്യയുടെ കണ്ണ് വിടർന്നു. തൻ്റെ മുന്നിൽ വിഭവ സമൃദ്ധമായ സദ്യ രണ്ട് കൂട്ടം പായസമടക്കം ഉണ്ടാക്കി വച്ചിരിക്കുന്നു.

"ഇത് നിങ്ങൾ ഉണ്ടാക്കിയതാണോ "

" അല്ല പിന്നെ .... ഞാൻ പറഞ്ഞില്ലെ ഇവനാള് പുലിയാന്ന് "

അവർ ടേബിളിലേക്കിരുന്നു സ്നേഹ എല്ലാവർക്കും ചോറ് വിളമ്പി ആര്യ ആവേശത്തോടെ ഓരോന്നും രുചിച്ച് കഴിക്കുന്നത് കണ്ട് സ്നേഹ

"അതങ്ങിന ഊണെന്ന് പറഞാൽ പ്രാന്താണ്, എന്തായാലും ഇനി പുറത്ത് പോകണ്ടല്ലൊ ഷെഫിനെ തന്നെ വളച്ചെടുത്തല്ലോ "

ഹ.ഹ.ഹ.ഹ അവരുടെ മുഖത്ത് പുഞ്ചിരി മാത്രം. അവർ ആസ്വതിച്ച് ആഹാരം കഴിക്കുന്നതിൽ വ്യാപൃതരായി ചിരിയും കളിയും കഥകളുമായി അവരുടെ വിഷു ആഘോഷമായി.

(തുടരും)

( എല്ലാ വാനക്കാർക്കും വിഷു ആശംസിക്കണമെന്നുണ്ട് പക്ഷെ കഴിഞ്ഞു പോയി എഴുതി തീർക്കാൻ കഴിഞ്ഞില്ല , നിങ്ങളുടെ ആവശ്യ പ്രകാരം ഒരു സെക്സ് ഓറിയൻ്റഡ് പാർട്ട് എഴുതാനാണ് ശ്രമിച്ചത്, എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ എഴുതീട്ടുണ്ട് ബാക്കി ഇനി നിങ്ങൾ പറയൂ. അഭിപ്രായങ്ങൾ അത് നല്ലതായാലും വിമർശനമായാലും മുന്നോട്ടുള്ള എഴുത്തിന് ആവശ്യമാണ് സഹകരിക്കുക )

💬 Comments

View all comments