0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

അവനെ അങ്ങിനെ വെറുതെ വിടരുതെന്ന വാശി ആയിരുന്നു.

കൂട്ടുകാരെയും ഉപേക്ഷിച്ച് ഇവിടേക്ക് വന്നപ്പൊ കിട്ടിയ മുത്തുമണിയ സ്നേഹ അവളാ ഇന്ന് കാണുന്ന ആര്യയെ ആര്യയാക്കിയത് , പാവം ഉറക്കമുളച്ച് എനിക്കവൾ കാവലിരുന്നു പല ദിവസങ്ങളും , ഓളെൻ്റെ മുത്തുമണിയ , ഇപ്പൊ എനിക്ക് രണ്ട് മുത്തുമണികളാ..... "

അവളുടെ നാവ് കുഴഞ്ഞു മദ്ധ്യം അവളെ പൂർണമായി വരുതിയിലാക്കി ബോധത്തിനും അബോധത്തിനുമിടയിൽ അവൾ ഒരു ഗ്ലാസ് കൂടി കഴിച്ചു. അവനും തലയ്ക്ക് പിടിച്ച് തുടങ്ങിയിരുന്നു.

"അതാര രണ്ടാമത്തെ മുത്തുമണി "

ആര്യ മെല്ലെ ഒരു കള്ള ചിരിയോടെ അവനടുത്തേക്ക് നീങ്ങി അവൻ്റെ നെഞ്ചിൽ ചെവി ചായ്ച്ച് കിടന്നു. അവൻ്റെ ഹൃദയം സ്പന്ദനം കേട്ടറിഞ്ഞു,

" അതൊ അതൊരാള് ഞാനിന്ന് എയർപോർട്ടിൽ നിന്നും പരിചയപ്പെട്ട ഒരാൾ , എൻ്റെ ആവണമെന്ന് ഞാനൊരുപാട് ഇപ്പോൾ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആ ഒരാൾ "

അവൾ ഒരു കള്ളനോട്ടത്തോടെ അവനെ നോക്കി.അവൻ്റെ ഹൃദയമിടിപ്പ് കൃമാതീതമായി വർദ്ധിച്ചു. അവൻ്റെ ദേഹം തണുത്തു. അവൻ്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. അത് മനസ്സിലാക്കി അവൾ ഒരു കള്ളച്ചിരിയോടെ മെല്ലെ അവൻ്റെ മുഖത്ത് നോക്കി കൊഞ്ചിക്കൊണ്ട് നെഞ്ചിലൂടെ വിരലുകളോടിച്ചു.

"വർഷങ്ങൾക്ക് ശേഷം അവനെ ഞാനിന്ന് കണ്ടു എൻ്റെ ജീവിതം ഇല്ലാതാക്കിയവനെ , സ്നേഹ പറഞ്ഞിട്ട് ഞാനവനെ കാണാൻ പോയി . നമ്മളെ വേണ്ടാത്തവരെ കാത്തിരുന്ന് ജീവിതം കളയാതെ നമ്മളെ വേണ്ടവർക്ക് വേണ്ടി ജീവിക്കാൻ അവളെന്നെ പഠിപ്പിച്ചു അങ്ങിനെ ഡിവോഴ്സും കൊടുത്ത് അവനോട് ഗുഡ് ബൈയും പറഞ്ഞു വരുമ്പള തന്നെ കണ്ടത് ,

അവനെ കണ്ട് മനസ്സ്

💬 Comments

View all comments