Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
അവൻ്റെ മേലെ പൊക്കിവച്ച് കിടന്നുകൊണ്ട് ഒരുമ്മ കൊടുത്തു.
" നീ എന്താ ആലോചിക്കുന്നെ "
" അല്ല കുട്ടി ഉണ്ടായാൽ എന്തു പേരിടണം , എന്നാലോചിക്കുവ എന്തായാലും തന്നെപ്പോലൊരു മോളായിരിക്കും , കായെൽ എന്നിടാം "
" ഹയ്യട കൊള്ളാല്ലൊ മോൻ്റെ മനസ്സിലിരിപ്പ് ,അതൊക്കെ കുറച്ച് കഴിഞ്ഞ് നമുക്ക് ആലോചിക്കാം . "
അവൾ തിരിഞ്ഞ് ഫോണെടുത്തു ഡയൽ ചെയ്തു.
" ഹലോ സ്നേഹൂസ് ....... ആ ഫുഡൊക്കെ കഴിച്ചു . നീ കഴിച്ചോ? ആ ഇന്നെങ്ങിന തിരക്കുണ്ടോ ? ആ ഓക്കെ ഓക്കെ ...... ഇല്ല ഇവിടുണ്ട് ...... നിനക്ക് പറഞ്ഞാൽ അറിയില്ല ഞാൻ തന്നെ ഇന്നാ പരിചയപ്പെട്ടത്....... ആ അതൊക്കെ പറയാം ഒരുപാട് നിന്നോട് പറയാനുണ്ട് നാളെ വിശദമായി പറയാം......... ഇല്ല ചെറുക്കനാ ഹ ഹ ഹ ഹ ..... നിൻ്റെ അനിയൻ്റെ പ്രായം ഇണ്ട്...
ഞാൻ അതിനല്ല വിളിച്ചത് ഒരു സഹായം വേണം, ഫാർമസീന്ന് ഒരു മരുന്നൂടെ കൊണ്ടു വരണം.... ഒരു കയ്യബദ്ധം പറ്റി എനിക്ക് ഒരു പ്രഗ്നൻസി പ്രിവൻഷൻ പിൽസ് കൂടി കൊണ്ടു വരണം ......... ഈഹ്.... നാളെ വിശദമായി സംസാരിക്കാം ഒരു കയ്യബദ്ധം നി കൊണ്ടു വാ...... ഇല്ല അവൻ ഇവിടെ തന്നെ ഇണ്ടാവും....
പാവമാടി അവൻ ഒന്നും ചെയ്യൂല എല്ലാം നമ്മള് തന്നെ ചെയ്യണം ഹ ഹ ഹ .....( അവനെ നോക്കി അവൾ കണ്ണിറുക്കി, അവൻ അവളെ വലിച്ച് നെഞ്ചത്തേക്കിട്ട് വലിച്ചു മുറുക്കി ) ഹാ..... വിടെട ചെറുക്ക ............
ഹേയ് ഇല്ല നി വയ്ക്ക് ചെറുക്കന്
💬 Comments
View all comments