0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

പിന്നെയും ഇളകീന്ന് തോനുന്നു........അയ്യോ നി ബഹളം വയ്ക്കാതെ നിൻ്റെ കാര്യത്തിലും ഒരു തീരുമാനം ഇണ്ടാക്കാം. ... അവൻ ഇനി ഇവിടെ നമ്മുടെ കൂടെ തന്നെ ഇണ്ട് ....... ആ നി വാ ഞാൻ വയ്ക്കുന്നു.

അവൾ കോൾ കട്ട് ചെയ്ത് ഫോൺ മാറ്റി വെച്ചു... പിന്നെ അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. പുതപ്പെടുത്ത് മൂടി അവൻ്റെ നെഞ്ചിൽ തലയമർത്തി അവൾ കിടന്നു. അവൻ അവളുടെ തലയിൽ മുടിയിഴകൾ തഴുകിക്കൊണ്ടിരുന്നു....

അപ്പോഴും അവൻ്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ വീണ് നനയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

(തുടരും)

ഈ എഴുത്ത് നിങ്ങൾക്കിഷ്ടമാകുമോന്ന് അറിയില്ല എൻ്റെ ശൈലി ഇങ്ങിനാണ്... തുടരണമെങ്കിൽ പറയാം ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും .

💬 Comments

View all comments