0%

Chapter Title : ?Game Of Demons 2 [Life of pain 2]

Author : demon king Read All Parts 287
വെബ് , ഗോൾഡ് സമഗ്ലിംഗ് , സെക്സ് റാക്കറ്റ് ,വെപ്പൻസ് അങ്ങനെ സകലമാനം illegal activities ന്റെ കലവറ. ലോകം മൊത്തം അത് വ്യാപിച്ചു കിടക്കുന്ന.Like a ILLUMINAITI ?️ അതിൽ ഓരോ മേഖലക്കും കൊറേ തവന്മാർ ഉണ്ടാവും. എന്നു വച്ചാൽ ഒരുപാട് ഗ്യാങ്‌സ്... അതിൽ ഒരു ഗ്യാങിന്റെ തലവൻ ആണ് അലി ഭായ്.... He is controlling with sex racket and drug dealing ഈ സ്‌പ്രേ കമ്പനി അയാളുടെ മുഖം മറക്കുവാൻ ഉള്ള വെറും മാസ്‌ക് മാത്രം ആണ് പ്രിയങ്കാ : അപ്പോൾ ജോണ്....??? സിംഗര: അവൻ അലി ഭായുടെ ഒപ്പം കൂടിയിട്ട് വെറും 6 വർഷമേ ആയിട്ടുള്ളു. ആ കമ്പനിയിൽ 30 % share അവന്റെ ആണ്. And he is the national boxing champion too...
Priyanka: what...? സിംഗര: യെസ്.... ആർക്കെങ്കിലും വല്ല സംശയവും വന്നാൽ അവനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ പോലും  പറ്റില്ല ... അതിനെല്ലാം സോളിഡ് എവിടെൻസ് വേണം Because he is a national player... പ്രിയങ്കാ: കൂൾ..... ഈ ജോണ് ആള് ഗേ ആണോ... അവളുടെ ചോദ്യം കേട്ട് സിംഗരക്ക് ചിരിവന്നു സിംഗര: തന്നെ അയാൾ മൈൻഡ് ചെയ്തില്ല അല്ലെ.... പ്രിയങ്കാ അതേ എന്ന എന്ന ഭാവത്തിൽ തല ആട്ടി. സിംഗര: അയാൾ ഗേ ഒന്നും അല്ല. നാഷണൽ ചാമ്പ്യൻ ആവുന്നതിനു മുൻപ് അയാൾ പല സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. അതിൽ കൂടുതൽ ഡിറ്റിയൽസ് ഒന്നും അറിയില്ല. പ്രിയങ്കാ: ആ ജോണിനെ എനിക്ക് അത്ര പിടിച്ചിട്ടില്ല... അവന്റെ ഒരു നോട്ടവും ജാഡയും..... അവൾ മനസ്സിലുള്ള വിധ്വേഷം പ്രകടിപ്പിച്ചു. സിംഗര: അതൊന്നും എനിക്ക് അറിയില്ല. പക്ഷെ അയാളോട് അധികം കളിക്കാൻ നിൽക്കണ്ടാ.... അലി ഭായ് ചിരിച്ചുകൊണ്ട് കൊല്ലുമ്പോൾ ജോണ് സർ കൊന്നുകൊണ്ട് ചിരിക്കും. നമ്മൾ ഇപ്പോൾ അവരുടെ പക്ഷത്താണ് എങ്കിലും നമ്മളുടെ ജീവനും അപകടത്തിൽ ആണ്. കൂടെ നിന്ന് ചതിക്കുന്നു എന്ന് തോന്നിയാൽ ഒന്നും നോക്കാതെ കൊന്നുകളയും. Be care full... പ്രിയങ്കാ: ഒക്കെ സർ.... എന്നാൽ ഞാൻ ബാക്കി പണി എന്താന്നു വച്ചാ നോക്കട്ടെ.... അവൾ അതും പറഞ്ഞ് അടച്ച വാതിൽ തുറക്കാൻ പോയി. സിംഗര അവളെ പിന്നിൽ നിന്നും പിടിച്ച് തന്റെ ദേഹത്തേക്ക് വലിച്ചിട്ടു പ്രിയങ്കാ: ഹമ്മ്.... നമുക്ക് പിന്നെ പോരെ....

💬 Comments

View all comments