Chapter Title : ?Game Of Demons 3 [Life of pain 2]
പല സ്ത്രീകളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്... അച്ഛന്റെ കാശിന്റെ ബലത്തിൽ ഞാൻ ആർമാതിക്കുകയായിരുന്നു.
എന്നാൽ അച്ഛൻ എന്റെ എല്ലാ കാര്യത്തിലും എതിരായിരുന്നു. ഞാൻ പല സ്ത്രീകളെയും സമ്മതപൂർവ്വവും ഭീഷണിപ്പെടുത്തിയും ബലമായും ബന്ധപ്പെട്ടിട്ടുണ്ട്.
അത് വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ എന്റെ മനസ്സ് ത്രാപ്തൻ ആക്കി. ആഗ്രഹിച്ച ഏത് പെണ്ണിനേയും എന്റെ കിടക്കയിൽ കൊണ്ടുവരാനുള്ള വാശി എന്റെ മനസ്സിൽ കുത്തിയിറക്കി.
ഒരു ദിവസം ഞാനും അച്ഛനും ഇതേ ചൊല്ലി വഴക്കായി. അവസാനം അച്ഛൻ എന്നോട് വീട് വിട്ട് ഇറങ്ങാനും തന്റെ സ്വത്തിൽ ഒരു രൂപ പോലും എനിക്ക് തരില്ല എന്നും പറഞ്ഞു.
അച്ഛൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്
അവിടെ ഉണ്ടായിരുന്ന ഒരു കേബിൾ വയർ എടുത്ത് ഞാൻ അച്ഛനെ കഴുത്തിൽ ഞരിച്ചു. എന്റെ കയ്യിൽ അച്ഛൻ കിടന്ന് പിടയാൻ തുടങ്ങി. അച്ഛന്റെ ശരീരത്തിൽ നിന്നും ജീവൻ പോകുന്നത് ഞാൻ സ്വയം അനുഭവിച്ചറിഞ്ഞു....
അതിനു ശേഷം അച്ഛനെ ഞാൻ കെട്ടി തൂക്കി അതൊരു ആത്മഹത്യ ആയി ചിത്രീകരിച്ചു.
പിന്നെ എന്റെ ജീവിതത്തിൽ തടസ്സം ആയി നിന്ന അച്ഛനും ഇപ്പോൾ ഇല്ല. മരണ ശേഷം അച്ഛന്റെ സ്വത്തുക്കൾ മൊത്തം എന്റെ കയ്യിലും ആയി.
9 വർഷം മുമ്പ് ഹൈദരാബാദിൽ സ്റ്റൈറ്റ് ബോക്സിങ് വിജയികളെ അനുമോദിക്കുന്ന ഫൻഷൻ നടക്കുകയായിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നിട്ടുണ്ട്.
ഞാനും എന്റെ ഫ്രൻഡ്‌സും ആൾ അധികം വരാത്ത ഒരു ഒഴിഞ്ഞ മൂലയിൽ പോയിരുന്നു.
കൊറേ ചരക്ക് പെണ്ണുങ്ങൾ പോകുന്നത് കാണാം...
ഞങ്ങൾ അതെല്ലാം നോക്കി വെള്ളം ഇറക്കൽ ആണ് പണി...
കുറച്ചു കഴിഞ്ഞപ്പോ
💬 Comments
View all comments