Chapter Title : ?Game Of Demons 3 [Life of pain 2]
നമ്മൾ ഇനിയും ഒരുപാട് സമയം എടുക്കും എന്നാണോ നീ പറയുന്നത്....
ജോണ്: ചിലപ്പോൾ വേഗം കഴിയും ... ചിലപ്പോൾ ഒരുപാട് വഴുകും....
സംഭവം വച്ചു നോക്കുമ്പോൾ ഒന്നു മനസ്സിലായി....
അവൻ ശക്തൻ ആണ്.
പക്ഷെ അറിയേണ്ടത് അത് സിംഹത്തിന്റെ ശക്തി ആണോ അതോ കുറുക്കന്റെ ശക്തി ആണോ എന്നാണ്.
അലി: അതൊക്കെ വിട്.... ആ പ്രിയങ്കയെ കണ്ടോ താൻ..... എന്നാ ചരക്കാല്ലേ.....
ജോണ് അത് കേട്ട് കുറച്ച് താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഇരുന്നു.
അലി: ഓഹ് സോറി.... നിനക്ക് ഈ കാര്യത്തോട് താൽപ്പര്യം ഇല്ലല്ലോ അല്ലെ....
ജോണ്: ഭായ്.... പ്ലീസ്.....
അലി : ഒക്കെ.... അവനെ കുറിച്ചെങ്കിലും ഒന്ന് പറഞ്ഞോടെ....
ജോണ്: ഷി ഇസ് ഡെഡ്....
അലി: നിന്റെ കൈ കൊണ്ട്....
ജോണ്: ഇല്ല... ദൈവം അവനെ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി...
അലി: ഞാൻ കൊറേ ആയി തന്നോട് ചോദിക്കുന്നു. ഒന്നുകൂടി ചോദിക്കുകയാ.... എന്താ ഇങ്ങനെ ഉണ്ടായതിന്റ കാരണം....
ജോണ്: ഭായ് വല്ലതും കഴിക്കാൻ നോക്ക്... ഞാൻ ഒന്ന് വലിച്ചിട്ട് വരാ....
ജോണ് ആ മുറിയിൽ നിന്നും ദേഷ്യത്തിൽ ബൽക്കാണിയിലേക്ക് പോയി. ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ദൂരേക്ക് നോക്കി നിന്നു.
.........
ഓർമകൾ.അവനെ 9 വർഷം പുറകിലേക്ക് വലിച്ചു...
മനോഹരമായ ദിവസങ്ങൾ ആയിരുന്നു അന്ന്....
എനിക്ക് സ്വന്തമായി എന്നു പറയാൻ അച്ഛൻ മാത്രമേ ഉള്ളു. 2 വർഷം മുമ്പ് അച്ഛൻ മരിച്ചു.(അതായത് 11 വർഷം മുമ്പ്) അല്ല ഞാൻ കൊന്നു എന്ന് പറയുന്നതാവും ശരി...സ്ത്രീ വിഷയത്തിൽ ഞാൻ പണ്ടേ ഒരു ഞരമ്പ് ആണ്. പല
💬 Comments
View all comments