0%

Chapter Title : ?Game Of Demons 3 [Life of pain 2]

Author : demon king Read All Parts 617
ആറ്റം ചർക്കിന്‌ എത്ര കൊടുത്താലും മതിയാവില്ല....'" അത് കേട്ടതോടെ എന്റെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു '" നിന്റെ അമ്മയോട് പോയി ചോദിക്കടാ... അപ്പൊ അവൾ.പറയും റേറ്റ്.....'" അവൾ എന്റെ നേരെ ശബ്ദം ഉയർത്തി. '" അമ്മയൊക്കെ ഒരുപാട് വയസായില്ലേ.... എനിക്ക് താൽപ്പര്യം ഇത്‌പോലെ കിളിന്ത് പെണ്ണുളേ ആണ്... കണ്ടിട്ട് നല്ല മുഴുപ്പ് ഉണ്ടല്ലോ... നീ ഫ്രഷ് ആണോടി... ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ ചുവന്നു. അവളുടെ കൈ ശര വേഗത്തിൽ എന്റെ കരണം നോക്കി ചലിച്ചു. എന്നാൽ ഞാൻ അത് നിഷ്പ്രയാസം കീഴ്‌പ്പെടുത്തി. എന്റെ കയ്യിൽ നിന്നും അവളുടെ കൈ മോചിപ്പിക്കാൻ അവൾ കൊറേ പാഴ് ശ്രമങ്ങൾ നടത്തി. അതെല്ലാം കണ്ട് ഞാനും എന്റെ ഫ്രണ്ട്സും അട്ടഹസിച്ചു. ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു. എന്റെ നെഞ്ചിലേക്ക് അവൾ കൈകൊണ്ട് അടിക്കാൻ തുടങ്ങി. അതെല്ലാം എനിക്ക് കമാസക്തി ആണ് ഉണ്ടാക്കിയത്. അവളുടെ കയ്യിൽ പിടിവിട്ട് എന്റെ കൈകൾ അവളുടെ അരയെ ചുറ്റി വലിഞ്ഞു. കരഞ്ഞുകൊണ്ട് എന്നെ ശക്തിയിൽ തള്ളാൻ തുടങ്ങി . അവസാനം എന്റെ കൈവലയത്തിൽ നിന്നും അവൾ രക്ഷപ്പെട്ടു.
ഒരു പൊട്ടികരച്ചിൽ ആണ് പിന്നെ അവിടെ കണ്ടത്. '" അയ്യോ..... എന്റെ പൊന്ന് കരയാണോ..... ഞാൻ അവളുടെ മുഖത്തേക്ക് കൈ കൊണ്ടുപോയി. നിഷേധർഥ്യം അവൾ എന്റെ കൈ തട്ടി മാറ്റി. '" ചേച്ചി......'" ആ വിളി കേട്ട ഇടത്തേക്ക് ഞങ്ങൾ തിരിഞ്ഞു നോക്കി. കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരുത്തൻ. ഉറച്ച ശരീരം. ഏകദേശം ഒരു 18'-19 പ്രായം വരും. അവൾ ഓടി അവന്റെ

💬 Comments

View all comments