Chapter Title : ?Game Of Demons 3 [Life of pain 2]
നെഞ്ചിലേക്ക് പോയി വീണ് പൊട്ടി കരയാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ തലോടി സമതാനിപ്പിക്കുന്നുണ്ട്.
'" അളിയാ.... ഇവളുടെ കൊടുപ്പൊക്കെ അവനാണ്....'"
എന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു. അത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.
'" വാ ചേച്ചി.... നമുക്ക് പോകാം...'"
അവൻ അവളോട് പറഞ്ഞു.
അവന്റെ മുഖത്തേയ്ക്കും എന്റെ മുകത്തേയ്ക്കും അവൾ ഒന്ന് മാറി മാറി നോക്കിയത്തിനു ശേഷം അവർ അവിടുന്ന് നടന്ന് നീങ്ങി.
ആ ചെറുപ്പക്കാരൻ പോകും വഴി എന്നെ ഒന്ന് തിരിഞ്ഞു നോക്കി.
അവന്റെ മുഖത്ത് ഒരു പ്രത്യേക ഭാവവും ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു.
????????????????
'" ജോണ്.... ഫുഡ് വന്നിട്ടുണ്ട്... വാ കഴിക്കാം...'"
അലി ഭായുടെ വിളി അവനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നു.
വലിച്ചു തീർന്ന സിഗരറ്റ് ബാൽക്കണി വഴി പുറത്തേയ്ക്ക് എറിഞ്ഞു. എന്നിട്ട് അകത്തേയ്ക്ക് പോയി.
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
മനുവും അഞ്ജുവും വീട്ടിൽ എത്തി. ബൈക്കിന്റെ ശബ്ദം കേട്ട് രാധമ്മയും പുറത്തേക്ക് വന്നു.
'അമ്മ: നിങ്ങൾ എന്താ ഇത്ര വഴുകിയത്....
മനു: ഒന്നുല്ല അമ്മേ.... കൊറേയായില്ലേ അമ്പലത്തിൽ ഒക്കെ പോയിട്ട്... അപ്പൊ കുറച്ച് നേരം അവിടെ ഇരുന്നു.
'അമ്മ: മ്മ്.... വാ.... വല്ലതും കഴിക്കണ്ടേ....
അവർ മൂന്നുപേരും ഉള്ളിലേക്ക് നടന്നു. അഞ്ചു പ്രസാദം പൂജാമുറിയിൽ വച്ച ശേഷം നേരെ മുകളിലേക്കു പോയി. മനു അമ്മയുടെ അടുത്തേക്കും.
മനു: ആതി എവടെ അമ്മാ....
'അമ്മ: ഓഹ്.... അവളുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്....
മനു: എന്താ ....?
'അമ്മ: നീ തന്നെ പോയി നോക്ക്.... റൂമിൽ ഉണ്ട്.... പെണ്ണ് ഈയിടെ ആയി
💬 Comments
View all comments