Chapter Title : ?Game of Demons 4 [Demon king]
മനു: ആരാ കൊരങ്ങൻ....
ആതി: ആഹ്.... ഞാനാ... ഞാനാ.... വിട്....
മനു: ഇനി വിളിക്കോ....
ആതി: ഇല്ല.... വിളിക്കില്ല.... സോറി ചേട്ടായി...... ആഹ്....
അവൻ അവളുടെ ചെവിൽ നിന്നും പിടിത്തം വിട്ടു.അവൾ ചെവി ചെറുതായി ഉഴിഞ്ഞു. ചെറിയ വേദന ഉണ്ടായിരുന്നു. അഞ്ചു ഇതൊക്കെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
ആതി: ഏട്ടാ..... ഈ ചേച്ചി ചിരിക്കുന്നു......
മനു: ഡീ.... എന്തിനാടി എന്റെ കൊച്ചിനെ നോക്കി ചിരിക്കുന്നെ... നിനക്കും വേണോ....
ആതി: ആ.... അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടായി...
അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി. മനു അത് കണ്ട് ഒന്ന് ചിരിച്ച് അവളുടെ ഫോൺ എടുത്തു വന്നു
മനു: അധികം കളിക്കരുത്....
ആതി: ഇല്ല....
മനു: ഉറപ്പല്ലേ...
ആതി: ഉറപ്പ്...
മനു; ഹമ്മ്.... ദാ...
അവൻ അവൾക്ക് ഫോൺ കൊടുത്തു. അത് കിട്ടിയപ്പോൾ പെണ്ണ് ഹാപ്പി ആയി. അവൾ പോകും മുമ്പ്
ആതി: ചേച്ചീ.... വാതിൽ അടച്ചോ... ആരും കാണണ്ട...
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് ഓടി
അഞ്ചു: അയ്യേ... അയ്യേ... അയ്യേ... ആ പെണ്ണിന് എല്ലാം മനസ്സിലായി....
അവൾ ചിണുങ്ങി കൊണ്ട് പുറത്തേക്ക് പോവാൻ തുടങ്ങി. മനു അവൾ പോകും മുമ്പ് അവളുടെ വയറിൽ ചുറ്റി വട്ടം കറക്കി അവനോട് ചേർത്തു നിർത്തി.
അഞ്ചു: വിട് ഏട്ടാ.... ഇനിയും നിന്നാൽ ആ പെണ്ണ് എന്താ വിചാരിക്കാ....
മനു: അവൾ എന്തു വിചാരിക്കാൻ ആണ് നീ ഇങ് വാടി...
വേറെ എന്തെങ്കിലും പറയും മുമ്പ് അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി. കായ്കൾ ആ വിരിഞ്ഞ നിതംബത്തിലൂടെ ഓടി നടന്നു. പെട്ടെന്ന്
💬 Comments
View all comments