0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 888

Game Of Demons 5 [Life of pain 2] Author : Demon king | Previous Part

ജോണ് തന്റെ അരയിൽ നിന്നും തന്റെ gun എടുത്ത് ലോഡ് ചെയ്തു.അവർ മൂന്നുപേരും ഭയന്നു വിറച്ചു.ബാക്കി ഉള്ള ഒരുത്തൻ തന്റെ കയ്യിൽ ഉള്ള ബീർ ബോട്ടിൽ ദൂരെ എറിഞ്ഞ് ജോണിന്റെ കാലിൽ പോയി വീണു. '" ഭായി..... ഞങ്ങളെ ഒന്നും ചെയ്യല്ലേ ഭായ്..... ഞാൻ ആൾ അറിയാതെ..... പ്ലീസ് ഭായി........'" അവൻ ആ കാലിൽ കിടന്ന് കരഞ്ഞു. അത് അവനിൽ കൂടുതൽ കൂടുതൽ സന്തോഷം ഉണ്ടാക്കി. ജോണ് പോക്കറ്റിൽ നിന്നും ഫോൺ വെളിയിൽ എടുത്ത് ടൈം നോക്കി. ജോണ്: you have 10 sec '" ഭായ്....? 10..." ജോണ് കൗണ്ട് ചെയ്യാൻ തുടങ്ങി. ഒട്ടും സമയം പാഴാക്കാതെ അവൻ വേഗം എഴുന്നേറ്റ് കയ്യൊടിഞ്ഞ പെണ്ണിനെ എടുത്ത് ബാക്ക് സീറ്റിൽ ഇട്ടു 9...'" അടികൊണ്ട് ബോധം പോയവനെ എടുക്കൻ നോക്കി പക്ഷെ അവന്റെ ഭാരം കൊണ്ട് പൊങ്ങുന്നില്ല... 8....'" അവരുടെ കൂടെ ഉള്ള മറ്റേ പെണ്ണ് അവനെ സഹായിച്ചു 7...'" അവർ അവനെ ബാക്കിലേക്ക് ഇട്ടു.... 6....'" അവൾ ഡോർ അടച്ച് നേരെ മുന്നിലെ സീറ്റിലേക്ക് കേറി... 5...'" അവൻ മുന്നിലെ ഡ്രൈവിംഗ് സീറ്റിലും കേറി. 4.... വണ്ടി സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ കുതിച്ചു. 3....'" ആ വണ്ടി തന്റെ മുന്നിൽ നിന്നും അകലുന്നത് അവൻ നോക്കി നിന്നു 2....'" ആ വണ്ടി അവനിൽ നിന്നും 50 റോളം മുന്നോട്ട് കുതിച്ചു 1..." ബൂം.....?????
പൂർവാധികം സ്പൂടന ശബ്ദത്തോടെ ആ കാർ പൊട്ടിത്തെറിച്ചു. അതിന്റെ പ്രകാശത്തിൽ അവിടമെങ്ങും തീയുടെ പ്രകാശം പറന്നു.. ജോണ് അത് കണ്ട് മായാത്ത ചിരിയുമായി മുകളിലേക്ക് നോക്കി അട്ടഹസിച്ചു. ???? '" i love..... Killing..... I just love.......Killing....... ഹ ഹ ഹ ഹാ................ ഹ ഹ ഹ ഹാ.............. അവിടത്തെ നിശബ്ദതയിൽ അവന്റെ അട്ടഹാസം പ്രകൃതിയിൽ മുഴങ്ങി കേട്ടു... കഴുകന്മാർ അവിടെ വട്ടമിട്ട് പറക്കാൻ തുടങ്ങി.

തുടർന്ന് വായിക്കുക...

https://images.app.goo.gl/DPKxpKCtM2FCy52b9
തുറന്നിട്ട ജനലിലൂടെ വരുന്ന തണുത്ത കാറ്റിന്റെയൊപ്പം മുടിയിഴകളിൽ ഒരു കാരസ്പർശം അറിഞ്ഞാണ് ഞാൻ ഉണർന്നത്.ഉറക്കക്ഷീണം എന്റെ കണ്ണുകളെ മൂടിയിരുന്നു... മങ്ങുന്ന കാഴ്ചയിൽ രണ്ട് ഗോളകൾ കണ്ണിൽ തെളിഞ്ഞു. നല്ല സോഫ്റ്റ് ആണ്. തലയിണ ആണെന്ന തോന്നുന്നത് പതിയെ തല പൊക്കി കണ്ണുകൾ

💬 Comments

View all comments