0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ഷർട്ടും കറുത്ത പാന്റും ഉടുത്ത് അലി വെളിയിലോട്ട് ഇറങ്ങി. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു വെള്ള ടി ഷർട്ടും കറുത്ത ട്രാക്ക് പാന്റും ധരിച്ച് ജോണും പുറത്തേക്ക് വന്നു. അവർ മൂന്നുപെരും അകത്തേക്ക് കയറി.  ഉള്ളിൽ പ്രിയങ്കയും അവരുടെ ഗുണ്ടകളും നിൽക്കുന്നുണ്ട്. അലി തനിക്കായി അവിടെ ഒരുക്കിവച്ച രാജ സിംഹാസനം പോലെയുള്ള കസാരയിൽ ഇരുന്നു. കാൽക്കു മേൽ കാൽ വച്ച് ഒരു സിഗരറ്റും കത്തിച്ച് എല്ലാവരെയും നോക്കി. തൊട്ടടുത്ത ചെയറിൽ ഒരു സൈന്യാധിപനെ പോലെ ജോണ് അയാളുടെ അടുത്തുള്ള കസാരയിൽ ഇരുന്നു. അലി: ഒക്കെ..... ലറ്റ്സ്‌ talk.... അത് പറയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് പേടി നിറഞ്ഞിരുന്നു . അലി; ഞാൻ പറഞ്ഞ കാര്യങ്ങൾ  എന്തായി... പ്രിയങ്കാ: സർ.... ഹാക്ക് ചെയ്യാൻ ഒരു യൂങ് തലെൻഡഡ് ആയ ഒരാളെ കിട്ടിയിട്ടുണ്ട്. She is on the way.... അലി: ഒക്കെ..... രണ്ടാമത്തെ കാര്യം.... പ്രിയങ്കാ: ഞങ്ങൾ അതിന്നലെ അന്വേഷിച്ചു ... ഭായുടെ കൂടെ എപ്പോഴും ഉള്ളവർ അന്ന് തന്നെ മരിച്ചിരുന്നു. ബാക്കി എല്ലാവരും അത്ര പരിചയക്കാർ അല്ല.... പിന്നെ ഇവരുടെ കൂടെ റോണി എന്ന ഒരാളും ഉണ്ടായിരുന്നു. അലി: ഒക്കെ.... അയാളുടെ വിവരം വല്ലതും..... പ്രിയങ്കാ: rony is a club kick boxer of delhi city.... Vere powerful man... ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും അറിഞ്ഞത് രാഹുൽ, അമീർ ഭായ് ,റോണി എന്നിവർ ഇവരുടെ ഫീൽഡിൽ ഒരേ പവർ ഉള്ളവർ ആണ്.like a partner.... Ali : രാഹുൽ ആ മരിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ അല്ലെ.....

💬 Comments

View all comments