0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
പ്രിയങ്കാ: യെസ് സർ.... പിന്നെ ആ പെണ്കുട്ടികൾ ഇവരുടെ ഒപ്പം തന്നെ ആണ് താമസിച്ചിരുന്നത്.... അലി: റോണി ഇപ്പോൾ എവിടെ ഉണ്ട്....?
പ്രിയങ്കാ: ഭായി.... ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കിയത്‌ ഇവർ മരിക്കുന്നതിന്റെ ഒരു മാസം മുമ്പ് റോണി കഴുത്തിന് താഴെ മരിച്ചിരുന്നു എന്നാണ്... അലി: ഹൗ...... പ്രിയങ്കാ: ഒരു ബോക്സിങ് മാച്ചിൽ.... പക്ഷെ അത് ചെയ്ത wreslere ആരാണെന്ന് അറിയില്ല.... അലി: അയാളെ ഇവിടെ എത്തിക്കാൻ പറ്റുമോ.... പ്രിയങ്കാ: it's impossible.... Ali: why.....? Priyanka: because she is dead...... Ali : how....? Priyanka: i don't know sir....  പക്ഷെ മരിച്ചത് ഇവർ മരിച്ച ദിവസം ആണ്.... ആ  രാത്രി.... In without evidence.... Ali: അപ്പോൾ ഈ വിഷയത്തിൽ റോണിയും ഉണ്ട്... ഇവരെ എല്ലാവരെയും സംബന്ധിച്ച  വിഷയം ആണ്... പ്രിയങ്കാ: പിന്നെ വേറെ ഒരാളെ പറ്റി ഒരു സൂചന കിട്ടി... അമീർ ഭായുടെ കൂടെ മരിക്കുന്നതിന് മുമ്പ് ഒരു മാസം മുമ്പ് വരെ കൂടെ ഉണ്ടായിരുന്ന ആൾ ആണ്.... പേര് രാജു.... ഇപ്പോൾ അയാൾ മംഗലാപുരം ഉണ്ടെന്നൊരു സൂചന കിട്ടി.... നമ്മുടെ ആൾക്കാർ അങ്ങോട്ട് പോയിട്ടുണ്ട്.... വൈകാതെ കിട്ടും.... അലി: ഹമ്മ്.... ഇനി റോണി രാഹുൽ ... പിന്നെ ആ പെണ്കുട്ടികൾ... അവരെ പറ്റി ഒന്ന് അന്വേഷിക്കണം... സിംഗര: ഒക്കെ ഭായ്... ************************************************* അങ്ങനെ സിനിമക്ക് പോകുവാൻ എല്ലാവരും റെഡിയായി ഇറങ്ങി. ആതി ഒരു ചുവന്ന ഷർട്ടും കറുത്ത പാന്റും ആണ് ഇട്ടിരുന്നത്. റിബ്ബൻ വച്ച് മുടി പിന്നിലേക്ക് കെട്ടി

💬 Comments

View all comments