0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 909
ഇല്ല..... മനു: ഹമ്മ്.... '" പിന്നെ ബ്രോ എന്റെ പേര് റോഷൻ.... ഇത്‌ മായാ.... അവർ സ്വയം പരിചയപ്പെടുത്തി. മനു രണ്ടുപേരെയും നോക്കി ചിരിച്ചു. മനു: ഇത് എന്റെ ഭാര്യ .... അഞ്ജലി...
പിന്നെ ഇത് എന്റെ പുന്നാര പെങ്ങൾ ... ആതിര.... പിന്നെ എന്റെ പേര് മനു മനു സ്വയം പരിജയൽപെടുത്തി. ആതി: ഞാൻ ഈ ചേച്ചിയുടെ പെങ്ങൾ ആണ്... അല്ലാതെ.... അഞ്ചു : ആതി...... ആതി കുറച്ച് അമർഷത്തോടെ പറഞ്ഞു. പക്ഷെ അഞ്ചുവിന് അത് വല്ലാതെ വേദനിച്ചു.അവൾ മനുവിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അവന് വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. മനു: അതേ.... എന്റെ ഭാര്യയുടെ അനിയത്തി ആണ്... അവൻ അതേ വേഗതയിൽ തിരിച്ചടിച്ചു. റോഷൻ :'"" നിങ്ങൾ പോവാണോ.... അതോ സിനിമ കാണാൻ ഉണ്ടോ..... '"" മനു: പിന്നെ ഇല്ലാതെ.... റോഷൻ:'"" സീറ്റ് നമ്പർ എത്രയാ... ഞാൻ മനുവേട്ടന്റെ തൊട്ടു പുറകിൽ ആണ് നിന്നിരുന്നത്... മിക്കവാറും നമ്മുടെ സീറ്റും അടുത്താവൻ ആണ് സാധ്യതാ.... മനു: ആഹ്.... ഞങ്ങൾ p3,4,5 ആണ്.... റോഷൻ : ഓഹ്... വിചാരിച്ച പോലെ തന്നെ.... ഞങ്ങൾ 6,7 ആണ്.... മനു: എന്നാ കേറിയാലോ.....ഷോ തുടങ്ങാനായിക്കാണും ആതി: ഞാൻ ഇല്ല..... നിങ്ങൾ കേറികണ്ടോ.... ഞാൻ വീട്ടിൽ പോവാ..... അവൾ ദേഷ്യത്തോടെ അവന്റെ മുന്നിൽ ചാടി. മനു: നീ എങ്ങും പോവില്ല.... നമ്മൾ ഇവിടെ സിനിമ കാണാൻ ആണ് വന്നെങ്കിൽ അത് കണ്ടേ പോകു..... മനു ആതിയെ രൂക്ഷമായി നോക്കി. ഇനി ഇത്‌ കഴിയാതെ എങ്ങും പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അഞ്ചു ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അങ്ങനെ എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പതിവായി തന്റെ ഒപ്പം ഇരിക്കാൻ വാശി പിടിക്കുന്ന ആതി അവന്റെ ഒപ്പം ഇരിക്കാതെ അഞ്ജുവിന്റെ അപ്പുറത്ത് ഇരുന്നു. അത് മനുവിൽ വേദന ഉണ്ടാക്കി എങ്കിലും അത് പുറത്തു കാണിച്ചില്ല. അവന്റെ കയ്യിൽ ഒരു കൈ അമരുന്നത് അവൻ അറിഞ്ഞു. അഞ്ചുവയിരുന്നു അത്. കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. മനു അവളുടെ

💬 Comments

View all comments