0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 911
: കണ്ടിപ്പ... ആണാ എനക്കു കൊഞ്ചം ടൈം വേണോ.... അലി : how many time... Siva : 24 hr... Ali: ok....Take some times.... ജോണ് : ഡാ.... ശിവ : സർ.... ജോണ് ; 24 hrs.... അതിനുള്ളിൽ കിട്ടിയിരിക്കണം... ഇല്ലെങ്കിൽ നിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാൻ പോലും പറ്റില്ല. ജോണ് അൽപ്പം അമർഷമായി അവനോട് പറഞ്ഞു. ഇത്‌ കണ്ട് ശിവയുടെ മനസ്സിൽ അൽപ്പം പേടി ഉടലെടുത്തു. ശിവ : ക... കണ്ടിപ്പ സർ..... നാ അന്ത ടൈംലെ മുടിക്കറെ.... അലി: ജോണ്..... അവനെ പേടിപ്പിക്കേണ്ട.... അവൻ തീർത്തോളും.... അല്ലെ ശിവാ...... അലി ഒരു ചെറു ചിരിയുമായി അവനോട് പറഞ്ഞു. ആ ചിരിയിൽ പല അർത്ഥവും ഉണ്ട്.ശിവക്ക് കൂടുതൽ പേടി മനസ്സിൽ ഉടലെടുക്കുവാൻ തുടങ്ങി. ശിവ : അന്ത ടൈംലെ കണ്ടിപ്പ മുടിഞ്ചിടും സർ..... അലി : ഗുഡ്..... പിന്നെ പ്രിയങ്ക.... അമീറിന്റെ കൂടെ ഉള്ളവനെ പറ്റി വല്ലതും അറിഞ്ഞോ.... [9/5, 5:01 PM] Dd: പ്രിയങ്കാ : അവൻ മംഗലാപുരം ഉണ്ടെന്ന് ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്... ചിലപ്പോ നാളെ തന്നെ പിടിക്കാൻ പറ്റും എന്നാണ് വിശ്വാസം.... അവൾ തല താഴ്ത്തി അവരോട് പറഞ്ഞു ജോണ് : നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..... അലി: സിംഗര...... അയാൾ സിംഗരയെ വിളിച്ചു. അവൻ ഭായിയുടെ അടുത്തേക്ക് ചെന്നു. അലി : നാളെ ഞാൻ ഇതേ സമയം ഇവിടെ വരും.... പറഞ്ഞ പോലെ പ്രോപ്പർലി കാര്യങ്ങൾ നടക്കണം സിംഗര : ഒക്കെ ഭായി.... ജോണ് : എന്നാ ഭായി.... നമുക്ക് പോയാലോ.... ഇനി ഇവിടെ പ്രത്യേകിച്ചു പരിപാടിയൊന്നും ഇല്ലല്ലോ.... അലി : ആഹ്....ഒക്കെ.... എന്നാ ഇറങ്ങാം....
പോകും മുമ്പ് അവൻ പ്രിയങ്കയെ ഒന്ന് നോക്കി. അവൾ അലിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അലി : പ്രിയങ്ക.... are you free now... പ്രിയങ്ക : yes sir.....  Any help.... Ali : yaah.... I need some helps.... Will you come with us..... Priyanka

💬 Comments

View all comments