0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 912
: oh... Yes... I will come... അവൾ അലിയെ വശ്യമായി നോക്കി ചിരിച്ചു. ജോണ് : ഭായി.... അതിന്റെ ആവശ്യം ഇല്ലാ.... അവൾക്ക് കൊറേ ജോലി ഉണ്ട്..... അലി : ഹേയ് ജോണ്... അവളും വന്നോട്ടെ.... Just have some fun.... And he free now.... John : really..... പ്രിയങ്ക...... നീ ഫ്രീ ആണോ.... ജോണ് അവളെ തുറിച്ചു നോക്കി ചോദിച്ചു... അവന്റെ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി പോയാൽ പണി കിട്ടും എന്ന്. പ്രിയങ്കാ : നോ സർ..... ഐ have some works..... John : good.... ഭായ്... അപ്പൊ പോവാം.... അലി : ജോണ്.... ജോണ് : ഡോണ്ട് വെസ്റ്റ് ടൈം ഭായി.... ഇത് പോലെ 1000 എണ്ണം കിട്ടും... അതിനല്ല നമ്മൾ ഇവിടെ വന്നത്..... അവന്റെ ആ വാക്കുകൾ അവൾക്ക് വലിയൊരു അടിയായി ആണ് കൊണ്ടത്.പ്രിയങ്കക്ക് ജോണിനോട് കൂടുതൽ കൂടുതൽ വെറുപ്പും പകയും ഉടലെടുത്തു. അത്രയും പറഞ്ഞ ജോണ് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി. പോകും മുമ്പ് അലി പ്രിയങ്കയെ ഒന്ന് നോക്കി... അവൾ ആകെ ഡൾ ആയിരുന്നു. അയാൾ അവളുടെ അരികിലേക്ക് പോയി. അലി : ഹേയ്.... പ്രിയങ്ക..... പ്രിയങ്ക : ഭായി.... അലി : വിഷമം ആയോ.... പ്രിയക : ഹേയ്.... its ok sir...... അലി : അവൻ അങ്ങനെ ആണ്... ഡോണ്ട് മൈന്റ് ഇറ്റ്.... അവൾ അയാളെ നോക്കി ഒരു വിളറിയ ചിരിച്ചിരിച്ചു. അലി അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോ ചേർത്തു. അവളുടെ പേർഫ്യൂമിന്റെ മണം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി. അലി :  you're beautiful..... അവൻ അവളുടെ ചെവിയിൽ പതിയെ മൊഴിഞ്ഞു. അത് അവളിൽ ചെറിയ രീതിയിൽ നാണം ഉണ്ടാക്കി പ്രിയങ്ക : really..... അലി : യെസ്.....  You're body attracting me.... അയാളുടെ ചുണ്ടുകൾ അവളുടെ മൃദുലമായ കവിളിൽ തലോടി...അവൻ അവളിലേക്ക് കൂടുതൽ കൂടുതൽ അടുക്കുമ്പോൾ ആ ചുണ്ടിലെ ഉമിനീരിന്റെ സുഖന്തം അയാളുടെ മൂക്കിലേക്ക് കൂടുതൽ കൂടുതൽ ശക്തിയിൽ

💬 Comments

View all comments