Chapter Title : ?Game of Demons 5 [Demon king]
പറഞ്ഞാ ആ പൈപ്പ് ഊരി തലമണ്ട അടിച് പൊട്ടിക്കും.....
മനു അവനു നേരെ അലറി...
ഷാഫിർ : അയ്യോ... എന്നെ ഒന്നും ചെയ്യല്ലേ.... ഞാൻ കൊന്നിട്ടുണ്ട്...... കൊന്നിട്ടുണ്ട്....
മനു : എത്ര പേരെ .....
ഷാഫിർ : 4 പേരെ......
മനു : നാല് പേരോ.....
അതും പറഞ്ഞ് മനു അവന്റെ സാമനത്തിൽ മുറുകെ പിടിച്ചു.
'""' ആ......... '""
വേദനയിൽ അവൻ അലറാൻ തുടങ്ങി.
മനു : എന്നോട് കള്ളം പറയുന്നോ.......
ഷാഫിർ : സത്യമാ ചേട്ടാ..... പിടി വിട്..... എന്റെ കൈകൊണ്ട് 4 പേരെ മരിച്ചിട്ടുള്ളൂ.... ബാക്കിയൊക്കെ ആളെ വിട്ടാണ്......
മനു അവനിൽ നിന്നും പിടിവിട്ടു. വേദനയിൽ സാമാനവും ചുറ്റിപ്പിടിച് ചുരുണ്ടു കിടന്നു.
മനു : ആ.... പറ.... എങ്ങനെ ഒക്കെ.... തെളിച്ചു പറഞ്ഞോ.....
ഷാഫിർ : ആദ്യത്തെ കൊല കോളേജിൽ വച്ചാണ്... ഒരു പെണ്ണിനെ തൊട്ടതിന് അവളുടെ കാമുകൻ എന്നെ തല്ലി.. അവനെ ഞാൻ രാത്രി ഒറ്റക്ക് കിട്ടിയപ്പോൾ കമ്പി തലക്കടിച്ചു കൊന്നു.
പിന്നെ ഞങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നത് ഒരു പെണ്ണ് കണ്ടു. അവൾ അത് റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞപ്പോൾ വാട്ടർ ടാങ്കിന്റെ മുകളിൽ നിന്നും വലിച്ചു താഴെയിട്ടു കൊന്നു.
പിന്നെ ഒരു 17 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു
അവസാനമായി ഏട്ടന്റെ ഒരു കൊട്ടേഷൻ ഏറ്റെടുത്ത് അയാളുടെ കഴുത്തിൽ കത്തിയിറക്കി കൊന്നു.
മനു : ശേ.... ശേ.... നിർത്ത്.... നിർത്ത്..... ഇതിനെയാണോ കൊല എന്നൊക്കെ പറയുന്നത്.... ഛേ...... ആ പേരിനു പോലും കളങ്കം ആണല്ലോ......
ഷാഫിർ : ചേട്ടാ... ഇനി എന്നെ വെറുതെ വിട്ടുടെ.....
മനു : ഹാ.... മിണ്ടാതെ കിടക്കട അവടെ.... നിന്റെ കൊലക്കഥ ഞാൻ കേട്ടില്ലേ.... നിനക്ക് എന്താണ് കൊലപാതകം എന്നറിയോ....
ഷാഫിർ : ഒ..ഒരാളെ കൊല്ലുന്നതല്ലേ....
അവൻ പേടിയോടെ മറുപടി പറഞ്ഞു.
മനു : ഹാ... അത് ലോ വേർഷൻ... ഈ കൊല്ലുമ്പോൾ ഒരു തരം ലഹരി കിട്ടും ... അത് അനുഭവിച്ചിട്ടുണ്ടോ....
മനുവിന്റെ സംസാര രീതിയും ഭാവവും പാടേ മാറിയിരുന്നു.ഷാഫിറിന് ശരീരം ആകെ മരവിച്ചാണ് ഇരിക്കുന്നത്.
മനു :
💬 Comments
View all comments