Chapter Title : ?Game of Demons 5 [Demon king]
ചുറ്റിക കൊണ്ട് തലക്കടിക്കുമ്പോൾ തലയോട്ടി പൊളിയുന്ന ഒരു ശബ്ദം ഉണ്ട്... ഹാ... അത് അനുവുഭവിച്ചിട്ടുണ്ടോ...
ഷാഫിർ പേടിയോടെ ഇല്ലായെന്നും തലയാട്ടി കണിച്ചു.
'"" ഇരയെ കെട്ടിത്തൂക്കി കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച് അവന്റെ ശരീരത്തിലെ ചോര മുഴുവൻ വാർന്ന് പോയി മരിക്കുന്ന രംഗം കണ്ണടക്കാതെ കണ്ടിട്ടുണ്ടോ......'""
ഷാഫിർ: ഇ.. ഇല്ല...
'"" നമ്മുടെ സ്വന്തം വിരൽ ഉപയോഗിച്ച് ഇരയുടെ കണ്ണുകൾ അമർത്തി കുത്തി പൊട്ടിച്ചിട്ടുണ്ടോ.... അത് പൊട്ടുമ്പോൾ ഒരു പ്രത്യേക തരം ശബ്ദം കേൾക്കും.... അത് അനുഭവിച്ചിട്ടുണ്ടോ.......'"
ഷാഫിർ : ചേട്ടാ..... എ.. എനിക്ക് പേടിയവുന്നു.... നിങ്ങൾ ആരാ.......
'"" ഹ ഹ ഹ ഹ...... പേടിയോ.......... എന്തിന്..... '""
ഷാഫിർ : ഇത്‌പോലെ കൊന്നിട്ട് എങ്ങനെ അത് കണ്ടു നിൽക്കാൻ പറ്റും......
മനു : ഹ ഹ ഹ ഹ ......കാരണം ഞാൻ കൊന്നത് ഒരു പ്രായപൂർത്തി ആവാത്ത കുട്ടിയെ പീഡിപ്പിച്ചിട്ടല്ല... ഞാൻ കൊന്നത് തന്റെ പെണ്ണിനെ പിടിച്ചവനെ തല്ലിവനെ അല്ല...... ഞാൻ കൊന്നത് തള്ളി താഴെ ഇട്ടല്ല..... ഞാൻ കൊന്നത് പൈസക്ക് വേണ്ടി ആളും തരവും നോക്കാതെ കൊന്നിട്ട് വേഗം ഓടിപ്പോവൻ അല്ല...... I kill in my own revenge....
കൊല്ലുന്നവന്റെ ബാക്ക്ഗ്രൗണ്ടോ ആൾബലമോ ഞാൻ നോക്കില്ല..... എന്റെ വഴിയിലും ഞാൻ സ്നേഹിക്കുന്നവരുടെ വഴിയിലും തടസം ഉണ്ടാക്കിയാൽ അവന്റെ വിധി ഞാൻ സ്വയം നടപ്പാക്കും..........
അവന്റെ വാക്കിന്റെ മൂർശ കൂടി കൂടി വന്നു. ഷാഫിർ മരണത്തെ മുഖാമുഖം കണ്ടു. .മരണത്തിന്റെ ദേവനെ മുഖാമുഖം കണ്ടു.
മനു അവന്റെ വലത് കയ്യിൽ പിടിത്തമിട്ടു..
മനു : നിനക്ക് അമ്മയുണ്ടോടാ.....
'" ആഹ്..... '"
മനു ; പെങ്ങൾ....
'"" ഒരാളുണ്ട്....... '""
മനു ': അപ്പൊ അവരെ തൊട്ട കൈ നീ എന്ത് ചെയ്യും..
'"" ഞ..ഞാ..ഞാൻ തല്ലി..... തല്ലിയൊടിക്കും.....'""
അതു പറഞ്ഞു കഴിഞ്ഞതും അവന്റെ അഞ്ച് വിരലുകളും പുറകിലേക്ക് മടക്കിയോടിച്ചു.
'"" ആ.....ആ.....ആഹ്.......ഉമ്മ.........ഉമ്മ ........ആഹ്....
വേദനയിൽ അവൻ ഉറക്കെ കരയാൻ തുടങ്ങി.
മനു :.ശ്..... ശ്..... മിണ്ടരുത്.... ശബ്ദം പുറത്ത് വന്ന ആ നാവ്
💬 Comments
View all comments