Chapter Title : ?Game of Demons 5 [Demon king]
അവന്റെ അടുത്തേക്ക് തന്നെ വന്നു.
മനു : ഷാഫിറെ... നീ സലിഹിന്റെ അനിയൻ അല്ലെ....
'"" അ.. ആഹ്... '"
വേദന കടിച്ചമർത്തി അവൻ ഉത്തരം നൽകി.
മനു : ഹമ്മ്.... എന്തായാലും പോലീസ് ചോദിച്ചാൽ ആളെ അറിയില്ല എന്ന് പറഞ്ഞേക്ക്.... അല്ല അതല്ലേ നിങ്ങളുടെ പതിവ്.... എന്നിട്ട് നിങ്ങളുടെ ആളുകൾ തന്നെ അവരെ കൊല്ലും... ഹ ഹഹ ഹ..........
'"" ഞ...ഞാൻ പരാതി ഒന്നും കൊടുക്കില്ല.....'"
മനു : ഹമ്മ്...... എന്തായാലും ഈ സ്ഥലം കൊള്ളം.... ഒരു cctv പോലും ഇല്ലാത്ത teater..... ആഹ്... അത് നമുക്കും ഉപകാരം ആണ്.... ല്ലേ ഷാഫിറെ.....
അവൻ ഷാഫിറെ നോക്കി ക്രൂരമായി ചിരിച്ചുകൊണ്ട് ചോതിച്.
'" ആ..ആഹ്.... അതേ...... '""
മനു : ഹമ്മ്..... പിന്നെ... നിന്റെ ചേട്ടൻ ആരാ തല്ലി എന്ന് ചോയ്ച്ചാൽ പറയാൻ ഒരു പേര് വേണ്ടേ.... ഏ...... ഹ ഹ ഹ ഹ........
'"' വേണ്ട ചേട്ടാ..... ഞ..ഞാൻ ഇനി ഒന്നിനും വരില്ല...'""
മനു : ശേ... ശേ....... അങ്ങനെ അല്ല..... ഇനി നിനക്ക് എന്നെ കൊല്ലണം എന്ന് തോന്നിയാൽ എന്റെ പേര് പോലും അറിഞ്ഞില്ലെങ്കിൽ പണി കൂടില്ലേ..... അപ്പൊ ചേട്ടൻ ആരാന്ന് ചോദിച്ചാൽ മനു എന്നൊരു ചേട്ടൻ തല്ലി എന്ന് പറഞ്ഞോ..... പിന്നെ ഈ മനു എന്ന പറയുന്ന പേര് കൊറേപേർക്ക് ഉണ്ടല്ലോ.... അപ്പൊ സ്വാഭാവികമായും നിന്റെ ഏട്ടൻ ' ഏത് മനുവാടാ....' എന്ന് ചോദിക്കും... അപ്പോൾ പറയണം സ്വായം ചോതിച് കണ്ടെത്താൻ..... അപ്പൊ ആളെ പിടികിട്ടും.... ഒക്കെ.....
'"" ആഹ്.... ഒക്കെ.... '"
മനു : അപ്പൊ..... nice to meet you....
മനു അവന് കൈ കൊടുത്തു. അസഹനീയ മായ വേദനയിൽ അവൻ ആകെ തലർന്നാണ് ഇരിക്കുന്നത്.
മനു : എന്താടാ... നിനക്ക് കൈ തരാൻ ഒരു ബുദ്ധിമുട്ട്...
അത് പറഞ്ഞതും ഷാഫിർ എങ്ങനെയൊക്കെയോ എത്തി വലിഞ്ഞ് കൈ തന്നു.
മനു : good... ഹാ പിന്നെ.... ഞാൻ ഒരു കാര്യം മറന്നു... പൊതുവെ ഞാനീ പൊതുസേവനം ഒന്നും ചെയ്യാറില്ല...പക്ഷെ......
അത്
💬 Comments
View all comments