Chapter Title : ?Game of Demons 5 [Demon king]
പിന്നെ കുറെ സിഗരറ്റിന്റെ വലിച്ചു തീർന്ന കുറെ സിഗരറ്റ് കുറ്റികൾ കിടക്കുന്നുണ്ട്. പിന്നെ ഒരു ചെറിയ പാക്കറ്റിൽ വെള്ള കളർ കോക്കയിൻ പൊടി കിടക്കുന്നു.
അതിന്റെ ഒരംശം ജോണിന്റെ മൂക്കിന് താഴെ മീശയിൽ കിടക്കുന്നുണ്ട്.അലി അവന്റെ അടുത്ത് പോയി ഗ്ലാസ്സും ഹെഡ്സെറ്റും ഊരി... നല്ല ഉറക്കം ആണ്.
പെട്ടെന്ന് റൂമിന്റെ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു... അയാൾ റൂമിന്റെ പുറത്തിറങ്ങി വാതിൽ തുറക്കാൻ പോയി. അപ്പോൾ ആണ് തുറന്നിട്ട ജനലിലൂടെ കുറെ സൈറൻ മുഴകുന്നത് കേട്ടത്.
അയാൾ ആ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. റോഡിലൂടെ കുറെ പോലീസ് വണ്ടികളും ആംബുലൻസും പോകുന്നു. എന്താണെന്ന് മനസ്സിലാവാതെ കർട്ടൻ മൂടി അയാൾ വാതിൽ തുറന്നു.
റൂം ബോയ് ചായകൊണ്ടുവന്നതാണ്...
അവൻ ഉള്ളിൽ കയറി ചായ മേശപ്പുറത്തു വച്ചു.
അലി: എന്താ പുറത്ത് കുറെ ആംബുലൻസും പോലീസ് ജീപ്പും ഒക്കെ പോവുന്നേ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ...
'"അപ്പൊ സർ ഒന്നും അറിഞ്ഞില്ലേ... ആ ബ്രിഡ്ജിന്റെ അടുത്ത് ഒരു കാർ പൊട്ടിത്തെറിച്ചു കിടക്കുന്നു.
അലി: what...?
'" ഒരു ഓഡി കാർ ആണ്... നമ്പർ പ്ലായ്റ്റ് കിട്ടിയിട്ടുണ്ട്... ഇവിടത്തെ വലിയൊരു ബിൽഡിങ് കോണ്ട്രക്ടർ സുരേന്ദ്ര ചഹാറിന്റെ മകളുടെ വണ്ടിയാണെന്നാ കേട്ടെ....
അലി: ഓഹ്..... ഒക്കെ....
അയാൾ പോക്കറ്റിൽ നിന്നും ഒരു 100 രൂപയെടുത് അവന്റെ പോക്കെറ്റിൽ വച്ചു. അവനും സന്തോഷത്തോടെ പുറത്തേക്ക് പോയി.
അപ്പോൾ ആണ് അയാൾ അത് ശ്രദ്ധിച്ചത്....
ഹാങ്കറിൽ മുറിയുടെ സ്പെയർ കീ ഇല്ല....
അലി രണ്ടു കപ്പുകളിൽ ചായ പകർത്തി ജോണിന്റെ റൂമിലേക്ക് പോയി.
അലി: ജോണ്..... ഹേയ് ജോണ്........
അയാൾ അവനെ തട്ടി വിളിച്ചു.... കുറച്ച് ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു...
അലി: how is your night today.....
John: fuck you......
Ali: no..... Am not meaning that...... Ok drink the tea...
John: hmm....
അലി : നീ ഇന്നലെ പുറത്തുപോയല്ലേ.....
ജോണ്: ഹമ്മ്.... എങ്ങനെ മനസ്സിലായി....
അലി: രാവിലെതന്നെ റോഡ് മുഴുവൻ ആംബുലൻസ് ആണ്....
ജോണ്: ഹമ്മ്.....
അലി: ഇന്ന് എന്താ പുതിയ റീസെൻ....?
ജോണ് : she kissed me....
Ali: she...?
John : yah.... One girl....
Ali : how is he....
John: yah..... He look so pretty.... But no more.... Now
💬 Comments
View all comments