Chapter Title : ?Game of Demons 5 [Demon king]
he is just a Ash....
Ali: oh fuck...... Why john..... ആ പെണ്ണിനെ എങ്കിലും എനിക്ക് വേണ്ടി ബാക്കി വച്ചോടായിരുന്നില്ലേ......
ജോണ്: ഹ ഹ ഹ ഹഹ........ She is my dead point....
Ali: ഹമ്മ്..... ചായ കുട്ടിക്ക്...
അതും പറഞ്ഞ് അലി പുറത്തേക്ക് പോയി
.
**********************************
അതിശക്തമായ പ്രകാശം കണ്ണിലേക്ക് അടിച്ചാണ് മനു കണ്ണുകൾ തുറന്നത്...
https://youtu.be/LZZQysnRBA0
ചുറ്റിനും വെറും വെള്ളമയം...
കണ്ണിൽ വെളിച്ചം തട്ടി അടഞ്ഞു പോകുന്ന പോലെ....
പതിയെ പതിയെ ആ വെളിച്ചം കുറയുവാൻ തുടങ്ങി. താൻ നിൽക്കുന്ന സ്ഥലം ചെറുതായി ആടുന്നുണ്ട്...
മഞ്ഞു പാളികൾ അകന്ന് പോകുന്ന പോലെ ആ വെളിചം മായുവാൻ തുടങ്ങി.
മുകളിൽ നീലത്തിൽ കുളിച്ച അതിമനോഹരിയായ ആകാശം തെളിഞ്ഞു വന്നു. ചെലയിടകളിൽ വെള്ള മേഘങ്ങൾ കൂടികിടക്കുന്നു.
കൂടെ കൊറ്റികളും ദേശാടനത്തിനു പോകുന്ന പറവകളും കാണാം...
ഇപ്പോൾ ആണ് താൻ നിൽക്കുന്ന സ്ഥലം അവൻ ശ്രദ്ധിച്ചത്... ഒരു വലിയ കപ്പൽ ആണ്... അതിൽ വേറെ ആരും ഇല്ല...
കണ്ണെത്താ ദൂരത്തോളം നീണ്ട് നിവർന്ന് കിടക്കുന്ന കടൽ...
വെള്ളത്തിന്റെ മുകളിലൂടെ മേഘങ്ങൾ ഇഴഞ്ഞു നീങ്ങുന്നു...
അത് അവനൊരു പുതിയ കാഴ്ചതന്നെ ആയിരുന്നു.
അവൻ തന്റെ ദേഹത്തേക്ക് സ്വയം ഒന്നു നോക്കി.
ഈ ഹോളിവുഡ് സിനിമയിൽ കാണുന്ന പോലെ ഒരു വെള്ള ഫുൾ കൈ ഷർട്ടും കറുത്ത ഫാന്റും കൂടാതെ പാന്റ് ഊരിപ്പുവാതിരിക്കാൻ ഒരു വള്ളിയും ഇരു തോളത്തു ഉണ്ട്
'" ഞാൻ ആരാ ജാക്കോ....'"
അവൻ സ്വയം ചോദിച്ചു.
പിന്നീടാണ് അവൻ അത് ശ്രദ്ധിച്ചത്...
കപ്പലിന്റെ മുൻവശതായി ഒരു സുന്ദരിയായ പെണ്കുട്ടി നിൽക്കുന്നു...
പുറം തിരിഞ്ഞാണ് നിൽക്കുന്നത്. അവളെ കാണുമ്പോൾ ആ മുഖം കാണണം എന്ന അഖാംശ അവനിൽ വർധിച്ചു.
അവനാ പെണ്കുട്ടിയുടെ അടുത്തേയ്ക്ക് നടന്നു.
ഒരു കിളിപ്പച്ച ടോപ്പും അടിവരെ നീളമുള്ള ഒരു വെള്ള ടോപ്പും ആണിട്ടിരുന്നത്...
ഒരു രാജകുമാരി.... അല്ലാ.... ഒരു പ്രിൻസസ്സ് നിൽക്കുന്നത് പോലെ തോന്നി... സംഭവം കുറച്ച് ഇംഗ്ലീഷ് മൂഡ് ആണ് വെറുതെ എന്തിനാ രാജകുമാരി എന്ന് പറഞ്ഞ് മലയാളം കേറ്റുന്നത്...?
അവളുടെ പിന്നഴകിൽ അവൻ ബ്രാമിച്ചിരുന്നു...
അവന്റെ സാമിപ്യം മനസ്സിലായ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി...
ആ മുഖം വല്ലാതെ ഭയത്തിൽ ആണ്...തന്നെ കണ്ടതും ആ കണ്ണുകളിലെ പേടി എവിടെയോ ഓടി മറയുന്നത് അവൻ കണ്ടു.
കറുപ്പും ബ്രൗണും കൂടികലർന്ന കണ്ണുകൾ...
💬 Comments
View all comments