Chapter Title : ?Game of Demons 5 [Demon king]
മാൻപെടാ മിഴികളും അൽപ്പം പൊന്തി നിൽക്കുന്ന പുരികവും...
കണ്ടാൽ ആരും ഓമനിക്കാൻ കൊതിക്കുന്ന കവിളുകൾ...
കൊച്ചു കുട്ടികളുടെ പുഞ്ചിരി ഒളിഞ്ഞിരിക്കുന്ന ചുണ്ടുകൾ. ആ മുഖത്തിന് ഭംഗി കൂട്ടുന്ന മൂക്ക്...
അവന്റെ ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു...
'" അഞ്ചു....'"
"'എന്ത്....?'"
അവൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു
'" അഞ്ചൂന്ന്....'"
'" ആരാ ഈ അഞ്ചു.....'"
'"" ഏ..... ആരാ അഞ്ചൂന്നോ.... അത് നീ തന്നെ അല്ലെ പെണ്ണേ......
'" ഞാനോ..... മൈക്ക് എന്തൊക്കെയാ പറയുന്നത്...
ആ പേര് കേട്ട് ഒന്നും മനസ്സിലാകാതെ അവൻ അവളെ നോക്കി...
'" മൈക്കോ......?
'" ആഹ്.... മൈക്ക്....നിന്റെ പേരല്ലേ.....'"
' ഈശ്വരാ എന്താ ഇവിടെ നടക്കുന്നത്.... '
അവൻ സ്വയം ചോദിച്ചു......
'" അപ്പൊ നീ ആരാ...... '"
'" എന്താ മൈക്ക് നിനക്ക് പറ്റിയത്.... ഞാൻ angel ആണ്.....'"
'"Angel ലോ..... ആഹ്.... എന്തെങ്കിലും ആവട്ടെ..... '"
"' എന്താ മൈക്ക് നിനക്ക് പറ്റിയത്...'"
'" ഏയ്... ഒന്നുമില്ല ... നമ്മൾ ഇതെവിടെ ആണ്.... എങ്ങോട്ടാണ് ഈ കപ്പൽ പോകുന്നത്....'"
'" നമ്മൾ കൊട്ടാരത്തിലേക്ക് പോവല്ലേ.....'"
'" കൊട്ടരോ..... അതേതു കൊട്ടാരം.....'"
'" ബഹ് ജൻസിലി കൊട്ടാരം...'"
.
'" ബഹ് ജൻസിലി കൊട്ടരോ.... ആഹ് എന്ത് മൈരെങ്കിലും ആവട്ടെ... എന്തായാലും പേരിനുനല്ല ഇമ്പം ഉണ്ട്...
അവർ കുറച്ചു നേരം കണ്ണും കണ്ണും നോക്കി നിന്നു...
അവളുടെ കണ്ണിന് ഭംഗി കൂടിയ പോലെ...
'" angel....'"
'"" ഹമ്മ്....
'" ഞാൻ ഒരു ഉമ്മ തരട്ടെ....'"
'" ഒരുമ്മകൊണ്ട് നിർത്തോ....'"
'" അറിയില്ല....'"
'" ഇന്നലെ എന്റെ ചുണ്ട് പൊട്ടിട്ടോ....
'" എന്റേം...'"
'" കടിക്കരുത്....'"
'" ഇല്ല....'"
'" എന്നാ വച്ചോ....'"
അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. രണ്ടുപെരുടേയും കണ്ണുകൾ പരസ്പരം ഉടക്കി.
ആ കണ്ണുകളിൽ പ്രണയമാണ്...
ഒരു ലോകം മുഴുവൻ കീഴടക്കിയവന്റെ സന്തോഷം മനുവിൽ അല്ല.... മൈക്കിന് വന്നു...
അവരുടെ മുക്കുകൾ പരസ്പ്പരം കൂട്ടിയിടിച്ചു.
പെട്ടെന്ന് ആ കണ്ണുകളിലെ പ്രണയം ഭീതിയായി മാറി..
അവളുടെ കണ്ണുകൾ പോയ ദിക്കിലേക്ക് അവൻ നോക്കി.
കടൽ വെള്ളം 100 അടി പൊക്കത്തിൽ പൊങ്ങി വരുന്നു...
അവന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുമ്പ് കപ്പലും അവരും ആ വെള്ളത്തിൽ പോയിരുന്നു.
************************************
'""അയ്യോ.... കപ്പല് മുങ്ങിയെ.........'"
അവൻ വിളിച്ചു കൂകി..
പക്ഷെ കണ്ണുതുറന്നപ്പോ വെള്ളത്തിൽ
💬 Comments
View all comments