Chapter Title : ?Game of Demons 5 [Demon king]
എന്ന്....
മനു : സത്യം.....
ആതി : എന്റെ ഏട്ടൻ അല്ലെ....
മനു : പിന്നെ ആരുടെ ഏട്ടനാ...
ആതി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
'"" ആ കടിച്ചെന്റെ പാട് പോയോ..... '''
ആതി : ആഹ്... പോയി..... ഇനിയും വേണോ.....
മനു : അയ്യോ വേണ്ടെയ്... എന്റെ ഭാര്യക്ക് വല്ലതും ബാക്കി വാക്കണ്ടേ.....
ആതി ;: ഹമ്മ്....ഹമ്മ്..... എന്ന മോൻ മോളിലേക്ക് ചെല്ല്.... ഞാൻ മിണ്ടാത്തതിൽ ചേച്ചി നല്ലോണം കരഞ്ഞു...
മനു : അതാ എന്റെ അഞ്ചു.....
ആതി : ഓഹ്.....സ്നേഹം...
മനു : ആഹ്.... സ്നേഹം തന്നാ.... എനിക്ക് വിഷമമാകുന്ന ഒരു കാര്യം കണ്ടാൽ അവൾ അന്ന് ഉറങ്ങില്ല....
ആതി : ഏട്ടന്റെ ഈ ഇടിയൻ മുഖം ചേച്ചി കണ്ടിട്ടുണ്ടോ....
മനു : ആഹ്.... ഒന്നുരണ്ട് വട്ടം.....
ആതി : എടാ കാമുക....... ആ കഥ ഒന്ന് പറഞ്ഞേ......
മനു : ഏയ്.... അത് സീക്രെറ്റ് ആണ്....
ആതി : ഹും......പറഞ്ഞ് താ......
മനു : ഒന്ന് പോയേ പെണ്ണേ.... ഞാൻ പോട്ടെ.... എന്റെ ഭാര്യ അവിടെ വൈറ്റ് ചെയ്യാ.....
ആതി : ഹമ്മ്..... നടക്കട്ടെ നടക്കട്ടെ.....
മനു ആതിയെ നോക്കി ഒന്നു ചിരിച്ച ശേഷം റൂമിലേക്ക് പോയി.
**************************************
Icu വിന് മുന്നിൽ സാലിഹ് തന്റെ അനിയന് എന്ത് സംഭവിച്ചു എന്നറിയാതെ നിൽക്കുകയാണ്. ആ ഹോസ്പിറ്റൽ മുഴുവൻ അവന്റെ ഗുണ്ടകളാൽ നിറഞ്ഞിരിക്കുന്നു.
'"" സാലിഹ്... പോലീസ് വന്നിട്ടുണ്ട്.... എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു... '""
സാലിഹിന്റെ സഹായി മുസ്തഫ അവനോട് ചോദിച്ചു.
സാലിഹ് : ഇത് വല്ല അക്‌സിഡന്റ ആണെന്നോ അല്ലെങ്ങിൽ വേറെന്തെങ്കിലും എഴുതി വിട്ട് കളയാൻ പറ .... എന്റെ അനിയനെ തൊട്ടൊനെ ഒരു പോലീസിനും വിട്ടകൊടുക്കില്ല ഞാൻ....
'"" അപ്പൊ ആ teater.... അവർ സാക്ഷി പറഞ്ഞാലോ.... കുറച്ചു നാശനഷ്ടം ഒക്കെ ഉണ്ടെന്നാണ് പറഞ്ഞത്...'"
സാലിഹ് : അവന്മാരുടെ അണ്ണാക്കിലേക്ക് എത്രയാന്ന് വച്ച കുത്തി കേറ്റ്.... എന്നിട്ടും വഴങ്ങാത്തവരെ തീർത്തേക്ക്....
'"" ഇജ്ജ് ബേജാർ ആവണ്ട.... ഓനൊന്നും വരുത്തില്ല....'""
സാലിഹ്
💬 Comments
View all comments