Chapter Title : ?Game of Demons 5 [Demon king]
അവസ്ഥ വളരെ മോശം ആണ്...
'"" അവന് എന്താ ഡോക്ടർ പറ്റിയത്.... സാലിഹ് പരിഭ്രമത്തോടെ ചോതിച്ചു.
'""
Dr: രണ്ട് കയ്യും ഓടിച്ചിട്ടുണ്ട്.... അതും വലത് കൈ നാല് മടക്കായിട്ടാണ് ഒടിച്ചിരിക്കുന്നത്... 7 മാസമെങ്കിലും ബെഡിൽ അടങ്ങിയൊതുങ്ങി കിടക്കാം... പക്ഷെ...
'""എന്താ ഡോക്ടർ..... '""
Dr: ആ ഒടിവിനെക്കാൾ ശക്തിയുള്ള വേറൊരു അടി അവന് കൊണ്ടിട്ടുണ്ട്.
'"" വേറെയൊ....എന്താ ഡോക്ടർ.....
Dr: ഷാഫിർ..... ഷാഫിറിന് ഇനി സെക്സ് അനുഭവിക്കാൻ സതിക്കില്ല
'"" എന്ത്.....'""
സാലിഹ് ആ വാക്കുകൽ കേട്ട് ആകെ ഞെട്ടി തരിച്ചു.
Dr: അതേ.... ജനേന്ദ്രിയത്തിൽ നല്ല ശക്തിയിൽ അടികിട്ടിയിട്ടുണ്ട്. ഇപ്പോൾ മൂത്രം ശരിക്ക് പോകുന്നില്ല. ട്യൂബ് ഇട്ടിട്ടുണ്ട്. അത് ഒന്നര മാസം തുടരേണ്ടി വരും.
സാലിഹിന്റെ മുഖത്തു ദേഷ്യവും സങ്കടവും ഇരച്ചു കയറി.അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
'"" ഡോക്ടർ.... എനിക്കവനെ ഒന്ന് കാണാൻ പറ്റോ...'""
Dr: തീർച്ചയായും.... പക്ഷെ ഇപ്പോൾ വേണ്ട... മയക്കത്തിൽ ആണ്. വേദന കുറയേണ്ടതിനുള്ള മരുന്ന് കൊടുത്തിട്ടുണ്ട് . ഒരു 2 മണിക്കൂർ മായക്കമായിരിക്കും. കുറച്ച് കഴിഞ്ഞ് കേറികണ്ടോ....
'""" ശരി ഡോക്ടർ.... എന്നാൽ ഞാൻ അങ്ങോട്ട് പോവാ.... '""
അവൻ എഴുന്നേറ്റ് പുറത്തേക്ക് പോയി.
***********†************†***★**†*†*****‡***
ഉച്ചകഴിഞ്ഞ് ഒരു 3.00 മണിയോടെ രാധമ്മ വീട്ടിൽ എത്തി. ആതി ഹാളിൽ tv കണ്ട്കൊണ്ടിരിക്കുകയാണ്...
ആതി ; ഏട്ടാ.......... ചേച്ചി.......... ദേ 'അമ്മ വന്നു..............
അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂകി.
'അമ്മ : ഓഹ്.... ഒന്ന് മിണ്ടാതിരി പെണ്ണേ...... മനുഷ്യന്റെ ചെവി അടിച്ച് പോയി...
ആതി : ഈ...........
അവൾ അമ്മയെ നോക്കി ഇളിച്ചു കാണിച്ചു.
അപ്പോഴേക്കും അഞ്ജുവും മനുവും താഴേക്കിറങ്ങി വന്നിരുന്നു.
അഞ്ചു : പോയ കാര്യം എന്തായമ്മേ.....
'അമ്മ : അതൊക്കെ ശരിയായി..... ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യണം.....
മനു : ഹോസ്പിറ്റൽ ഒക്കെ എങ്ങനാ...
'അമ്മ : അതിനി നിന്നോട് ആദ്യം പറഞ്ഞു തരണോ... രോഗികൾ ക്യു നിൽക്കുന്നുണ്ട്.....
മനു : ഹമ്മ്.... അല്ലെങ്കിലും നമ്മുടെ നാട്ടിൽ കുടിയൻമാരെക്കാൾ കൂടുതൽ രോഗികൾ ആണല്ലോ......
'അമ്മ : എങ്ങനെ
💬 Comments
View all comments