0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ഒരു ലോഡ് ഉമിനീർ ഉല്പത്തിപ്പിക്കാൻ തുടങ്ങി.അത് പ്ലെയ്റ്റിൽ ഇട്ടപ്പോൾ തന്നെ അതിൽനിന്നും മുട്ടയും ചിക്കൻ കാലും ഒരു മുളക് വറുത്തതും പിന്നെ ഒരു കഷ്ണം ബീഫും വീണു. ആ പ്ലയ്റ്റ് മുഴുവൻ ഭായുടെ ആവി പറക്കും ബിരിയാണിയുടെ സുഖന്തം നിറഞ്ഞു നിന്നു. അഞ്ചു ചോറ് കുഴച്ച് ബീഫിന്റെ ഒരു കഷ്ണം അതിൽ പൊതിഞ്ഞ് ഒരുറുള വായിലേക്ക് വച്ചു. '"' ഹമ്മ്................ '" അവൾപ്പോലും അറിയാതെ ആ ശബ്ദം വന്നുപോയി... അല്ല....ആ ഹോട്ടലിൽ ഈ ശബ്ദം ഒരു പതിവാണ്.... മനു : ഏട്ടാ..... ഒരു ബിരിയാണി പാർസൽ വേണേ...... മനു അവിടെ നിൽക്കുന്ന ആ മധ്യവയസ്‌കനെ നോക്കി വിളിച്ചു പറഞ്ഞു.എന്നിട്ട് മൂന്നുപേരും ഭക്ഷണം ആസ്വദിച്ചു കഴിച്ചു. വയറും നിറഞ്ഞു... മനസ്സും എന്ന അവസ്ഥയാണ് അവർക്ക്...ബിരിയാണിയുടെ എരുവിൽ അവരുടെ കണ്ണില്നിന്നും ആനന്ദാശ്രു പുറത്ത് ചാടി. പിന്നെ കൈയെല്ലാം കഴുകി പാർസലും വാങ്ങി ഭായുടെ അടുത്തേക്ക് പോയി. മനു : ഇക്കാ..... ബിരിയാണി....മ്മ്....? അവൻ ഭായിയെ നോക്കി ഒരു തമ്പ്സപ് കാണിച്ചു. '"' അത് നീ പറഞ്ഞിട്ട് വേണോ ഹിമാറേ.... ഹ ഹ ഹ ....
മനു : പിന്നെ....എത്രയായി... '" നീ അന്റെ ബീബിയെയും പെങ്ങളെയും കൂട്ടി പോവാൻ നോക്ക്.... '"" മനു : ഏഹ്.... അപ്പൊ കാശൊ..... '"" അത് ഞമ്മള് ഒരു വിരുന്ന് തന്ന്ന്നു കൂട്ടിക്കോ... ''" മനു : അയ്യോ ഇക്കാ.... അത് നിങ്ങൾക്ക് നഷ്ട്ടല്ലേ.... '"' മോനെ... ഇയ്യ്‌ നഷ്ടോം ലാഭവും ഒന്നും ന്നെ പടിപ്പിക്കണ്ടാ.... '"" മനു : ഓഹ്.... നമ്മളില്ലേ.... at

💬 Comments

View all comments