0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
least ഈ പാഴ്സലിന്റെ പൈസയെങ്കിലും.... '"" അന്നേ ഇന്ന് ഞമ്മള്.... '"" മനു : വേണ്ടാ.... വേണ്ടാ..... ഞാനൊന്നും പറഞ്ഞില്ല...... '"" ഹ ഹ ഹ ..... എന്നാ നീ വിട്ടോ.... ഇടക്ക് ഇങ്ങോട്ടേക്ക് ഒന്നെറങ്....'" മനു : അത് പറയാനുണ്ടോ.... വരാ.... പിന്നെ താത്താനെ അന്വേഷിച്ചുന്നു പറ.... '" ഓഹ്... പറയാ.... '"' മനു ഭായിയോട് യാത്ര പറഞ്ഞിറങ്ങി.നേരെ വീട്ടിലേക്ക്. അവർ അവിടെ എത്തിയപ്പോഴും രാധമ്മ വീട്ടിൽ എത്തിയിട്ടില്ല. പാർസൽ പൊതി മേശയിൽ വച്ച് അഞ്ചു മുകളിലേക്കു ഡ്രസ് മാറാൻ പോയി.ആതി അവളുടെ റൂമിലേക്ക്. ജീപ്പ് ഷെഡിൽ കേറ്റി മനു നേരെ വന്നത് ആതിയുടെ മുറിക്ക് മുന്നിൽ ആണ്.അവൻ അതിൽ മുട്ടി. '"" ആതി.... കതവ് തുറക്ക്... എനിക്ക് സംസാരിക്കണം.... '"" മുട്ടിയിട്ട് ഒട്ടും വഴുകാതെ തന്നെ അവൾ വാതിൽ തുറന്നു. പേടിയോടെ പുറകിലേക്ക് നീങ്ങിയൻ അവൾ നിൽക്കുന്നത്. ആതി : എ... എന്താ ഏട്ടാ.... അവൻ ഒന്നും മിണ്ടാതെ മുറിയിൽ കയറി അവളുടെ ബെഡിൽ മുകളിൽ ഇരുന്നു. കുറച്ചുനേരം രണ്ടുപേരും നിശ്ശബ്ദർ ആയിരുന്നു. മനു : ആതി..... ആതി : അ.. ആഹ്.... മനു : എന്നെ പേടിയാണോ നിനക്ക്.... ആതി : എ... ഏയ്‌.... അങ്ങനൊന്നും ഇല്ല ഏട്ടാ.... മനു : ഹമ്മ്..... വെറുതെ കള്ളം പറയല്ലേ മോളെ..... ആതി : അത് ഏട്ടാ..... മനു : നീ ഇതൊന്നും കാണാൻ പാടില്ലായിരുന്നു.... ആതി : ഞാൻ ആരോടും പറയില്ല ഏട്ടാ.... സത്യമായും പറയില്ല..... മനു : ഹ ഹ ഹ ഹ.....

💬 Comments

View all comments