0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
ഉണ്ടെന്നാണ് പറഞ്ഞത്...'" സാലിഹ് : അവന്മാരുടെ അണ്ണാക്കിലേക്ക് എത്രയാന്ന് വച്ച കുത്തി കേറ്റ്.... എന്നിട്ടും വഴങ്ങാത്തവരെ തീർത്തേക്ക്.... '"" ഇജ്ജ് ബേജാർ ആവണ്ട.... ഓനൊന്നും വരുത്തില്ല....'"" സാലിഹ് :  ന്നാലും ഇന്റെ മുസ്തഫെ.... ഈ മലപ്പുറത്തു വന്ന് ഈ സാലിഹിന്റെ അനിയനെത്തോടാൻ മാത്രം ചങ്കിന് കട്ടിയുള്ളോൻ ആരാ ... '"" വല്ല വരതന്മാരും ആയിരിക്കും.... അല്ലാതാര് ചെയ്യാൻ.... നീ സമാധാനപ്പെട്.... ഓൻ ഒന്ന് കണ്ണ് തുറന്നോട്ടെ...'"'" . . . .. '"'""---- ഷാഫിർ...... ഷാഫിറിന്റെ കൂടെ ആരാ വന്നിട്ടുള്ളത്..... '""'' Icu വിന്റെ മുന്നിൽ നിന്നും ഒരു നേഴ്‌സ് വിളിച്ച് ചോദിച്ചു. സാലിഹ് : ഞാനാണ്..... അവൻ മറുപടി പറഞ്ഞു. '"" ഡോക്ടർ വിളിക്കുന്നുണ്ട്.... രണ്ടുപേർക്ക് പോകാം.....'"" അതും പറഞ്ഞ് നേഴ്‌സ് ഉള്ളിലേക്ക് കയറിപ്പോയി. സാലിഹും മുസ്തഫയും ഡോക്ടറുടെ ക്യാബിനിലേക്ക് കയറിപ്പോയി. അതിന് പുറത്തു എഴുതി വച്ചിരിക്കുന്നു... ''"'"' DR. benjamin luis....'""'"'' അവർ ഇരുവരും ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ഒരു 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇരിക്കുന്നു. '"" ഷാഫിറിന്റെ.........?'"" സാലിഹ്: ഇക്കാ ആണ്..... സാലിഹ്...... '"' ഒക്കെ സാലിഹ്..... ശരിക്കും എന്താണ് ഉണ്ടായത്.... എത്രപേർ ചേർന്നാണ് അവരെ ആക്രമിച്ചത്.... ഒറ്റൊന്നിന് ബോധം വീണിറ്റില്ല.... '"" "'" ഡോക്ടറെ..... നിങ്ങൾ മറ്റുള്ളോർടെ കാര്യം വിട്.... നമ്മടെ ചെക്കന് ഇപ്പൊ എന്താ അവസ്ഥ.... അത് പറയിൻ.....'"" മുസ്തഫ ഇടയിൽ കേറി പറഞ്ഞു. Dr: പേരെന്താന്നാ പറഞ്ഞേ..... '"" മുസ്തഫ..... '"" Dr: ഹമ്മ്..... See mr. musthafa.... We are doctors. In our

💬 Comments

View all comments