Chapter Title : ?Game of Demons 5 [Demon king]
eyes all humans are equal. Thare are no sentiments and no status.... Only for save her life
'"" ഇജ്ജ് എന്താ ചങ്ങായി പറയണേ.... .മനസ്സിലാവണ ഭാഷയിൽ പറ......'""
Dr: ഡോ..... ഇയാളോട് പുറത്ത് പോകാൻ പറാ....
ഡോക്ടർ സാലിഹിനെ നോക്കി പറഞ്ഞു.
സാലിഹ് : മുസ്തഫാ.... നീ പുറത്ത് പോ.....
അത് കേട്ട് അയാൾ ഡോക്ടറെ ഒന്നുകൂടെ നോക്കിയ ശേഷം പുറത്തേക്ക് പോയി.
Dr: സീ mr സാലിഹ്.... എല്ലാവർക്കും നല്ല സീരിയസ് ഇഞ്ചുറി ആണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് എഴുന്നേറ്റ് നടക്കാൻ പോലും 4 മാസം കഴിയും. അതിനും സാലിഹിന്റെ അനിയന്റെ അവസ്ഥ വളരെ മോശം ആണ്...
'"" അവന് എന്താ ഡോക്ടർ പറ്റിയത്.... സാലിഹ് പരിഭ്രമത്തോടെ ചോതിച്ചു.
'""
Dr: രണ്ട് കയ്യും ഓടിച്ചിട്ടുണ്ട്.... അതും വലത് കൈ നാല് മടക്കായിട്ടാണ് ഒടിച്ചിരിക്കുന്നത്... 7 മാസമെങ്കിലും ബെഡിൽ അടങ്ങിയൊതുങ്ങി കിടക്കാം... പക്ഷെ...
'""എന്താ ഡോക്ടർ..... '""
Dr: ആ ഒടിവിനെക്കാൾ ശക്തിയുള്ള വേറൊരു അടി അവന് കൊണ്ടിട്ടുണ്ട്.
'"" വേറെയൊ....എന്താ ഡോക്ടർ.....
Dr: ഷാഫിർ..... ഷാഫിറിന് ഇനി സെക്സ് അനുഭവിക്കാൻ സതിക്കില്ല
'"" എന്ത്.....'""
സാലിഹ് ആ വാക്കുകൽ കേട്ട് ആകെ ഞെട്ടി തരിച്ചു.
Dr: അതേ.... ജനേന്ദ്രിയത്തിൽ നല്ല ശക്തിയിൽ അടികിട്ടിയിട്ടുണ്ട്. ഇപ്പോൾ മൂത്രം ശരിക്ക് പോകുന്നില്ല. ട്യൂബ് ഇട്ടിട്ടുണ്ട്. അത് ഒന്നര മാസം തുടരേണ്ടി വരും.
സാലിഹിന്റെ മുഖത്തു ദേഷ്യവും സങ്കടവും ഇരച്ചു കയറി.അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
'"" ഡോക്ടർ.... എനിക്കവനെ ഒന്ന് കാണാൻ പറ്റോ...'""
💬 Comments
View all comments