0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
Dr: തീർച്ചയായും.... പക്ഷെ ഇപ്പോൾ വേണ്ട... മയക്കത്തിൽ ആണ്. വേദന കുറയേണ്ടതിനുള്ള മരുന്ന് കൊടുത്തിട്ടുണ്ട് . ഒരു 2 മണിക്കൂർ മായക്കമായിരിക്കും. കുറച്ച് കഴിഞ്ഞ് കേറികണ്ടോ.... '""" ശരി ഡോക്ടർ.... എന്നാൽ ഞാൻ അങ്ങോട്ട് പോവാ.... '"" അവൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. ***********†************†***★**†*†*****‡*** ഉച്ചകഴിഞ്ഞ് ഒരു 3.00 മണിയോടെ രാധമ്മ വീട്ടിൽ എത്തി. ആതി ഹാളിൽ tv കണ്ട്കൊണ്ടിരിക്കുകയാണ്... ആതി ; ഏട്ടാ.......... ചേച്ചി.......... ദേ 'അമ്മ വന്നു.............. അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു കൂകി. 'അമ്മ : ഓഹ്.... ഒന്ന് മിണ്ടാതിരി പെണ്ണേ...... മനുഷ്യന്റെ ചെവി അടിച്ച് പോയി... ആതി : ഈ........... അവൾ അമ്മയെ നോക്കി ഇളിച്ചു കാണിച്ചു. അപ്പോഴേക്കും അഞ്ജുവും മനുവും താഴേക്കിറങ്ങി വന്നിരുന്നു. അഞ്ചു : പോയ കാര്യം എന്തായമ്മേ..... 'അമ്മ : അതൊക്കെ ശരിയായി..... ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യണം..... മനു : ഹോസ്പിറ്റൽ ഒക്കെ എങ്ങനാ... 'അമ്മ : അതിനി നിന്നോട് ആദ്യം പറഞ്ഞു തരണോ... രോഗികൾ ക്യു നിൽക്കുന്നുണ്ട്..... മനു : ഹമ്മ്.... അല്ലെങ്കിലും നമ്മുടെ നാട്ടിൽ കുടിയൻമാരെക്കാൾ കൂടുതൽ രോഗികൾ ആണല്ലോ...... 'അമ്മ : എങ്ങനെ വരാതിരിക്കും.... അതുപോലെ ഉള്ളതല്ലേ കഴിക്കുന്നത്.... മനു : അതേ..... അത് ശരിയാ..... ഈ പച്ചക്കറിയൊക്കെ നമ്മൾ തന്നെ ഉണ്ടാക്കിയാൽ ആ പ്രശനം ഇല്ലല്ലോ...... ആര് കേൾക്കാൻ....
'അമ്മ : പറയുന്ന ആള് കൊള്ളാം.... എടാ.... ആ ടെറസിൽ എത്ര സ്ഥലം ഉണ്ടെടാ.... കുറച്ച് പച്ചക്കറി നട്ടു പിടിപ്പിച്ചാലോ.... മനു : പിന്നെന്താ..... പക്ഷെ ആര് നോക്കും.....

💬 Comments

View all comments