0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
അടിക്കും. അത് വേണ്ടാന്ന് പറഞ്ഞു പോകാൻ മനസ്സ് അത്രപെട്ടന്നൊന്നും സമ്മദിക്കുലാ.... 'അമ്മ : ഹമ്മ്..... സംഗതി ഗംഭീരം..... മനു : അച്ഛൻ പറഞ്ഞിട്ടുണ്ട്....അച്ഛന്റെയും അമ്മയുടെയും കല്യാണ റിസപ്ഷനിൽ ഭായിയുടെ ബിരിയാണി ആയിരുന്നു എന്ന്..... 25 വർഷമായി മലപ്പുറം ജില്ലയുടെ മുഹബത്താണ് ഭായുടെ ആ കട..... 'അമ്മ കഴിക്കുന്നതും കണ്ട് ആതി വെള്ളമിറക്കിയാണ് നിൽക്കുന്നത്. 'അമ്മ : ഡീ.... ഇവിടെ വന്നിരിക്ക്..... മനു : അവൾ കഴിച്ചു രാധമ്മേ.... ആതി : ഒന്ന് പോടാ ചേട്ടാ..... അന്നോട് തെറ്റിട്ടു കഴിച്ചതോന്നും ശരീരത്തിൽ പിടിച്ചിട്ടില്ല... അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് അമളി പറ്റിയത് അവൾ തിരിച്ചറിഞ്ഞത്. 'അമ്മ : തെറ്റിയെന്നോ..... എന്താടി.... എന്താ പറ്റിയെ.... അവൾ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി. അഞ്ചു : അ.. അത് അമ്മേ ഈ പെണ്ണ് ഐസ് ക്രീം വേണമെന്ന് പറഞ്ഞു.... ഏട്ടൻ വാങ്ങികൊടുക്കില്ല നല്ലതല്ല എന്ന് പറഞ്ഞു... അതിനാ തെറ്റിയെ.... അഞ്ചു എങ്ങനെയോ പറഞ്ഞൊപ്പിച്ചു.... 'അമ്മ : ആഹ്.... അത് നന്നായി.... പെണ്ണിന് ഈ ഐസ് ക്രീമും ബേക്കറി സാധാനകളും തിന്നൽ കുറച്ചു കൂടുതലാ.... അതും പറഞ്ഞ് ഒരു വലിയ ഉരുള എടുത്ത് അവളുടെ വായിൽ കുത്തിക്കേറ്റി....? ************************************************* ഷാഫിർ അബോധാവസ്ഥയിൽ നിന്നും പതിയെ ബോധത്തിലേക്ക് വന്നു. കാഴ്ച പതിയെ തെളിഞ്ഞു വന്നു. വേദനക്കുള്ള മരുന്ന് തിന്നത് കൊണ്ട് ദേഹത്തു മുഴുവൻ മരവിപ്പാണ്... രണ്ടു കയ്യിലും plaster ചുറ്റിയിട്ടുണ്ട്... കഴുത്തിന് ചുറ്റും ബെൽറ്റും വച്ചിട്ടുണ്ട്... അവൻ പതിയെ ചുറ്റും നോക്കി... തൊട്ടടുത്ത് ചെയറിൽ സാലിഹും മുസ്തഫയും ഉണ്ട്. '"" ഇക്കാ..... '""

💬 Comments

View all comments