Chapter Title : ?Game of Demons 6 [Demon king]
കസേരയും സോഫകളും.. അപ്പുറത്ത് ഒരു ടേബിൾ അവിടെ ചിലർ കൂടി നിൽപ്പുണ്ട്... അവരെ സംസാരം കേൾക്കാൻ പറ്റുന്നുണ്ട്...
40.000....
35.000
44.000....
അടുത്തടുത്ത മത്സരങ്ങളിൽ മത്സരിക്കുവാൻ ബെറ്റ് പിടിക്കുന്ന മാനേജർമാരെയാണ് കാണുന്നത്. അവരവരെയൊന്നും ശ്രദ്ധിക്കാതെ അതിൽനിന്നും കുറച്ചപ്പുറത്തുള്ള സോഫയിടെ അടുത്തേക്ക് പോയി.
അതിൽ ഒരു ആറര അടിയോളം പൊക്കവും ഇപ്പോഴത്തെ പിള്ളേരെ പോലെ സൈഡും ബാക്കും എടുത്ത് തടി അത്യാവശ്യം നീട്ടി വളർത്തിയിരിക്കുന്നു. മുഴുവൻ നരച്ച മുടിയിലും താടിയിലും കുറച്ചു കുറച്ച് കറുത്ത മുടിയിഴകൾ... കണ്ണിൽ ഒരു ലൈറ്റ് yellow കൂളിംഗ് ഗ്ലാസ്....
മൊത്തത്തിൽ പറഞ്ഞാൽ ഒരു വയസ്സനായ ചെറുപ്പക്കാരൻ... ഒരു ലാൽ ലുക്ക്....മദ്യം നന്നായി അകത്തുപോയിട്ടുണ്ട് എന്ന് ശരീര ഭാഷ കണ്ടാൽ അറിയാം...
തന്റെ തൊട്ടടുത്ത് രണ്ടു ഭാഗത്തും സുന്ദരികൾ ആയ 2 ചെറുപ്പക്കാരികൾ.... തങ്ങളുടെ രഹസ്യം ഭാഗം മാത്രം മറച്ച് ബാക്കിയുള്ളവ കണ്ടോ എന്ന് പറഞ്ഞു കാണിച്ചുതരുന്നപോലെയുള്ള ഡ്രെസ്സ് ആണ് ധരിച്ചിരിക്കുന്നത്.
അയാളുടെ ശ്രദ്ധ മുഴുവൻ സ്റ്റേജിൽ നടക്കുന്ന ബോക്സിങിൽ ആണ്... അത് കണ്ടപ്പോഴേ അലിക്കും ജോണിനും മനസ്സിലായി...
ഈ ക്ലബ്ബ്... ഇത് അയാൾക്ക് വെറും നേരമ്പോക്ക് അല്ല.... ഒരു ലഹരിയാണ്... മത്സരം ആസ്വദിക്കുന്നതിന്റെ കൂടെ ഇടക്കിടെ തൊട്ടടുത്തുള്ള ടേബിളിന്റെ മുകളിലെ ഗ്ലാസ്സിൽ നിന്നും മദ്യം നുകരുന്നുണ്ട്... ഒപ്പം കൂടെ ഇരിക്കുന്ന കിളികളുടെ മറിടങ്ങളും രഹസ്യ ഭാഗത്തിലൂടെ കൈകൾ സഞ്ചരിക്കുകയും ചെയ്യുന്നു.
തങ്ങൾ വന്ന കാര്യം പോലും അറിഞ്ഞില്ലയെന്നു തോന്നുന്ന പോലെ...
സിംഗര ; സർ........
സിംഗര അയാളെ വിളിച്ചു..... വർമ്മ അവരെ ഒന്നു നോക്കിയ ശേഷം കളിയിലേക്ക് തന്നെ ശ്രദ്ധിച്ചു.എന്നിട്ട് പറഞ്ഞു.
'""" എന്താടോ....
സിംഗര : സാറിനോട് കുറച്ച് അത്യാവശ്യ കാര്യം സംസാരിക്കാൻ ഉണ്ട്....
സിംഗര ഭയ ഭക്തിബഹുമാനത്തോടെ പറഞ്ഞു.
ആനന്ദ് : ഹ ഹ ഹ ഹ....... അത്യാവശ്യ കാര്യമോ...... താൻ പോയി എനിക്ക് സൗകര്യം ഉള്ള സമയത്തു വാ.....
സിംഗര : അങ്ങനെ പറയല്ലേ സർ.... ഇവർ സാറിനെ കാണാൻ വന്നതാ....
വർമ്മ അവിടെ നിൽക്കുന്ന അലിയേയും ജോണിനേയും നോക്കി.... എന്നിട്ട് താൽപ്പര്യം ഇല്ലാത്ത മട്ടിൽ തിരിഞ്ഞ് കളിയിൽ തന്നെ
💬 Comments
View all comments