Chapter Title : ?Game of Demons 6 [Demon king]
: മനുവിന്റെ അച്ഛൻ
ഗീത : മനുവിന്റെ 'അമ്മ…
മാളു : മനുവിന്റെ ചേച്ചി…
ഗോപാലേട്ടൻ: അനൂപിന്റെ ഉറ്റ കൂട്ടുകാരൻ
ആദി: മനുവിന്റെ ബെസ്റ്റ് ഫ്രണ്ട് ഗോപാലേട്ടന്റെ മകൻ
സഖാവ് കൃഷ്ണൻ: അഞ്ജുവിന്റെ അച്ഛൻ…
ഈ പറയുന്ന ആൾക്കാരെ ഞാൻ ആദ്യ പാർട്ടിൽ കൊന്നതാണ്… ഈ രണ്ടാം ഭാഗത്ത് ഇവരുടെ പേര് കേൾക്കാൻ ഇടയായാൽ ആരാണെന്ന് ഓർത്ത് കിളി പോകണ്ടാ…
അപ്പൊ happy ജേർണി…
നമ്മുടെ ടോവിനോ പറയുന്ന പോലെ മാഡം...ഷാൾ വീ ഗോ… ആയാലോ...?
സ്നേഹത്തോടെ -DK❤️
'"" എന്നെ അറിയന്നോ... അതരാ....'""
ഷാഫിർ : അത് ഇക്കാനോട് സ്വയം ചോയ്ച്ചു നോക്കാൻ പറഞ്ഞു.
https://youtu.be/-jvv2mwl3XE
''' ഓന് വട്ടാണോ.... അതെത് മനു ആണ്..... എന്നോട് സ്വയം ചോയ്ക്കാനോ.....'""
പെട്ടെന്ന് അവിടുള്ള ഒരു കണ്ണാടിയിൽ അവന്റെ രൂപം അവൻ സ്വയം നോക്കി...
'"' മനു...
മനു....
മനു....'"'
അവൻ ആ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു. അവന്റെ മുഖത്തെ ഇടതു ഭാഗത്തെ പകുതി വെന്ത് ഉണങ്ങിയ ഭാഗം അവൻ ശ്രദ്ധിച്ചു...
''' അതേ..... അവൻ.... മനു..... '""
അവന്റെ കണ്ണുകളിൽ ഭയം ഇരച്ചു കയറി... ഹൃദയ മിടിപ്പ് വർധിക്കുവാൻ തുടങ്ങി... ശ്വാസോശ്വാസം വേഗത്തിൽ ആയി...
'"" ഷാഫിറെ...... '""
ഷാഫിർ : ഇക്കാ ..?
'"" അവന്റെ വേറെ ബല്ല അടയാളൂം അനക്ക് അറിയോ...... '""
ഷാഫിർ : ഹാ.... ഓന്റെ പുറത്ത്... പരുന്തിന്റെ ചിത്രം പച്ച കുത്തിട്ടുണ്ട്....
സാലിഹ് പെട്ടെന്ന് പിറകോട്ട് ആഞ്ഞു.... ശരീരം വിറക്കാൻ തുടങ്ങി. ഒറ്റ നിമിഷംകൊണ്ടവാൻ വിയർത്തു കുളിച്ചു. അവന്റെ
💬 Comments
View all comments