0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 435
ഒരു ശിക്ഷ ആണ്... '"" ഷാഫിർ : ഇക്കാക്ക് എങ്ങനെ അവനെ അറിയാം.... '"" ഓനെ എനിക്ക് വെറും 1 മണിക്കുറിന്റെ പരിജയമേ ഉള്ളു..... അന്ന് കണ്ടപ്പോ അവൻ തന്നതാണ് എന്റെ ഈ പാതി വെന്ത മുഖം.... '"" ഷാഫിർ ഇതെല്ലാം പേടിയോടെയാൻ കേട്ടത്.... ഷാഫിർ : അപ്പൊ..... അപ്പൊ അന്ന് ഓഫീസിൽ തീ പിടിച്ചല്ലേ ഇത്‌ഉണ്ടായത്..... '"'' ആഹ്...... അതേ..... പക്ഷെ..... പക്ഷെ ആ തീ .... അത്....അത്....അവനായിരുന്നു.... ''"" ഷാഫിർ : അന്നത്തെ പോലെ അല്ലല്ലോ ഇക്കാ ഇന്ന്.... ഇന്ന് നമ്മൾ ഒരുപാട് വളർന്നില്ലേ..... ''' അന്നവന് 17 വയസ്സെ ഉള്ളു..... അവനും ഇന്ന് വളർന്നില്ലേ..... '"" ഷാഫിർ : ഇക്കാ അപ്പൊ അവൻ..... '"' ഓൻ നമുക്ക് മുട്ടാൻ പറ്റിയവൻ അല്ല.... ഒരു കൊടും കാറ്റ് പോലെ വന്ന് എല്ലാം നശിപ്പിച്ച് ഒന്നുമറിയാതെ പൊടിതട്ടി പോകും..... കാരണം അവൻ.... അവനൊരു ചെകുത്താൻ ആണ്.... തുടർന്ന് വായിക്കുക... Game of Demon 6 Life of pain? 2 ഷാഫിർ: അന്നെന്താ ഇക്കാ ശേരിക്കും ഉണ്ടായത്... എന്തിനാണ് ഓൻ ഇക്കനെ..... ''" ഷാഫിറെ.... മിക്ക പകപോക്കലിന് പിന്നിലും ഒരു പെണ്ണുണ്ടാവും എന്നല്ലേ കേട്ടിട്ടുള്ളത്.... നിന്റെ കാര്യവും അങ്ങനെ അല്ലേ..... അതിന് അവൻ നിനക്ക് വിധിച്ച ശിക്ഷ നിന്റെ ആണത്തം ഇല്ലാതെ ആക്കിയാണ്......
അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്... ഷാഫിർ : ഇക്കാ...... ''" അതേ ഷാഫിറെ.... ഇനി നീ ഒരു പെണ്ണിനേയും തെറ്റായി കാണില്ല.... ഒരു പെണ്ണിനേയും തെറ്റായി നോക്കില്ല.... ഏത് പെണ്ണ് വഴങ്ങിയാലും അവളെ നിനക്ക് ഭോഗിക്കാൻ പറ്റില്ല..... ''' ... ഷാഫിർ : അപ്പോ.... ഇക്കാ.... '"" ഹമ്മ്.... അതേ.... അവൻ അന്റെ ആണത്തത്തിന്റ ഒരു ഭാഗം നിന്റെ കയ്യിൽ നിന്നും എടുത്ത് കളഞ്ഞു...'"" ഷാഫിർ ഒരു ഞെട്ടലോടെ ആണ് ഇതെല്ലാം കേട്ടത്... കുത്തിവച്ചു ഇഞ്ചക്ഷന്റെ ഡോസ് കുറയുമ്പോൾ യൂറിന് ബാഗിലേക്ക് അവൻ പോലും അറിയാതെ പോകുന്ന ചോരയുടെ നിറമുള്ള മൂത്രത്തിന്റെ വേദന അവൻ അറിഞ്ഞു.... തന്റെ ആണത്തം നഷ്ടമായി എന്നവൻ മനസ്സിലാക്കി... കണ്ണുകൾ ഈറൻ അണിയാൻ തുടങ്ങി. '"" ഇത്‌ ഒരു പെണ്ണിന് വേണ്ടിയാണ് അവൻ ചെയ്തത്.... പക്ഷെ എനിക്ക് തന്ന ശിക്ഷയുടെ പിന്നിൽ ഒരു ആണാണ്....'"" ഷാഫിർ ചോദ്യ ഭാവത്തോടെ അവനെ നോക്കി. '"" പണ്ട് ഞാൻ വാപ്പന്റെ ബിസിനെസ്സിൽ കാലെടുത്തു

💬 Comments

View all comments