Chapter Title : ?Game of Demons 6 [Demon king]
പഴത്തൊലി... പിന്നെയും അവൻ ജോണിനെ നോക്കി..
ജോണ് : തൊലി പുറത്തിട്ടാൽ ആരെങ്കിലും ചവിട്ടി വീഴുമെന്ന് കരുതി.... അതാ ഉള്ളിൽ ഇടാന്നു കരുതി കൊണ്ടു വന്നതാ....
അവൻ കള്ളുകുടിച്ചവനെ പോലെ പറഞ്ഞു.അയാൾ ആ പഴത്തൊലി അവന് തന്നെ കൊടുത്തു.
ജോണ് : ഹാ.... ഏതെന്തിനാ എനിക്ക്.....
അതും പറഞ്ഞു കളി കാണുന്ന കാണികൾക്ക് ഇടയിലേക്ക് ആ പഴത്തൊലി വലിച്ചെറിഞ്ഞു.
പിന്നെ അയാൾ അവന്റെ അരയിലൂടെ കയ്യൊടിച്ചു...
അതിൽ നിന്നും ഒരു ബുള്ളറ്റ് ലോഡ് ചെയ്ത മാഗ് കിട്ടി. പിന്നെയും തിരഞ്ഞു നോക്കി... തോക്കില്ല...
'"" ഇതെന്താ ബുള്ളെറ്റ് മാത്രം.... '""...
അവൻ ചോദിച്ചു...
ജോണ് : വീട്ടിൽ നിന്ന് വരുമ്പോൾ എടുക്കാൻ മറന്നു... പിന്നെ ഇത്വച്ച് അഡ്ജസ്റ്റ് ചെയ്യന്ന് വിചാരിച്ചു...
അവൻ ഒരു നിഷ്ക്കളങ്ങനെ പോലെ പറഞ്ഞു. അയാൾക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി... അലിക്ക് ഇതെല്ലാം കണ്ട് ചിരി വരാൻ തുടങ്ങി... ആ മാഗ് പെട്ടിയിൽ വച്ച് പിന്നെയും സെർച്ചിങ് തുടങ്ങി.
വേറെ ഒന്നും ഇല്ല... അവൻ നീണ്ട ഒരു ശ്വാസം പുറത്തേക്ക് വിട്ടു.
ജോണ് : അതേ.... ഇതും കൂടി കൊണ്ടുപോ....
എന്നും പറഞ്ഞു തന്റെ പാന്റിന്റെ സിബ് തുറന്ന് ഒരു claw ഹമ്മർ പുറത്തെടുത്ത് ആ പെട്ടിയിൽ ഇട്ടു...
'"" ഇനി എന്തെങ്കിലും ഉണ്ടോ സർ..... '""
അവനൊരു മടുപ്പോടെ ചോദിച്ചു...
ജോണ് : ഒരു മിനിറ്റ് നോക്കട്ടെ....
എന്നും പറഞ്ഞ് പിൻ പോക്കറ്റിൽ കയ്യിട്ടു.ഇത് തീർന്നില്ലേ എന്ന രീതിയിൽ അവർ അവനെ നോക്കി.
അവൻ അതിൽ നിന്നും ഒരു ചെറിയ ഇഞ്ചക്ഷൻ
💬 Comments
View all comments