Chapter Title : ?Game of Demons 6 [Demon king]
മടിയോടെ അലിയുടെ മടിയിൽ ഇരുന്നു. ഇതെല്ലാം ആനന്ദ് വർമ്മ നോക്കി ഇരിപ്പുണ്ട്... അയാൾ ഗ്ലാസ്സിൽ മദ്യം ഒഴിച്ച് അവരെ നോക്കി കുടിച്ചിറക്കി.
വർമ്മ: നീ ഇപ്പോൾ അവിടെ സുഖിച്ചിരുന്നോ.... കുറച്ച് കഴിഞ്ഞാൽ അവരൊക്കെ ചാവും... പിന്നെ നിന്റെയൊക്കെ സ്ഥാനം ഇവിടുള്ളവരുടെ കാലിന്റെ അടിയിലാ...
അയാൾ അവളെ നോക്കി പറഞ്ഞു. പ്രിയങ്ക അൽപ്പം പേടിയോടെ വർമ്മയെ നോക്കി അലിയുടെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി. പക്ഷെ അയാൾ അവളുടെ വയറിൽ കൈ ചുറ്റി തന്റെ നെഞ്ചിലേക്ക് ഇട്ടു. തന്റെ നിതംബത്തിൽ ചുട്ടുപഴുത്ത ഇരുമ്പിന്റെ ദണ്ഡ് കുത്തുന്നത് അവൾ അനുഭവിച്ചു.
അലി : പേടിയില്ല എന്ന് പറഞ്ഞത് കള്ളം ആണല്ലേ....
അലി അവളുടെ ചെവിയിൽ പതിയെ ചോതിച്ചു.
പ്രിയങ്ക : ഭായ്.... നമുക്കിത് വേണോ.... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ട ഒരാൾ ആണ് ആനന്ദ് വർമ്മ...
അവൾ ആശങ്കയിൽ പറഞ്ഞു.
അലി : എന്നാൽ ഇന്നത്തോടെ തന്റെ ആ വാക്ക് മാറും....
പ്രിയങ്ക : എന്ത്....?
അലി : ഏറ്റവും മോശപ്പെട്ടവൻ.... നീ കണ്ടതിൽവച്.... ആ വാക്ക്....
പ്രിയങ്ക : സർ.... അവർ നൂറോളം പേർ ഉണ്ട്.....
അലി : പക്ഷെ ഇവിടെ ഞാനും ഉണ്ട്...
പിന്നെ അവളൊന്നും മിണ്ടിയില്ല. അയാളുടെ ഒപ്പം ഇരിക്കുമ്പോൾ അവളുടെ പേടിയെല്ലാം എങ്ങോ പോകും പോലെ.... അയാളുടെ ധൈര്യം കാണുമ്പോൾ എതിരെ നിൽക്കുന്ന ശക്തനായ എതിരാളിയെ നോക്കി ചിരിക്കാൻ അവൾക്ക് കഴിയും പോലെ... അവൾ അലിയുമായി കുറച്ചുകൂടെ ചേർന്നിരുന്ന് ആനന്ദ് വർമ്മയെ നോക്കി.
അയാളുടെ മുഖത്ത് അടിമയാകാൻ പോകുന്നവളുടെ അവസാന സ്വതന്ത്ര നിമിഷങ്ങളെ കണ്ട് ആസ്വദിക്കുന്ന ഭാവം ആണുള്ളത്... അതിനവൾ പുച്ഛത്തോടെയുള്ളുരു ചിരി തിരിച്ചു സമ്മാനിച്ചുകൊണ്ട് അലിയുമായി കുറച്ചുകൂടെ ചേർന്നിരുന്നു.
ടിൻ... ടിൻ.. ടിൻ............
സ്റ്റേജിൽ അടുത്ത മത്സരത്തിനുള്ള ബെൽ മുഴങ്ങി... ഒപ്പം കാണികളുടെ ആരവവും..
"" Dear spectators ... Next up is an Open Challenge Death Match
അത് കേട്ടപ്പോൾ കാണികളുടെ ആരവം ഇരട്ടിയായി...
The first to come is an open Challenger .... His
💬 Comments
View all comments