0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 456
name is John........... https://youtu.be/7s37lvBNcZ8 അണിതട്ടിൽ നിന്നും ഒരു കറുത്ത ഷൊർട്ടും ഇട്ട് ജോണ് വെളിയിൽ വന്നു. കാണികളിൽ നിന്നും കൂക്കാളും പരിഹാസ വാക്കുകളും അവൻ പോകുന്ന വഴി അലയടിച്ചു. എന്നാൽ അതെല്ലാം തന്റെ രാജകീയ വരവേൽപ്പ് പോലെ കണ്ട് ഭയാനകമായ ചിരിയോടെ അവൻ സ്റ്റേജിലേക്ക് നടന്ന് കേറി... അവന്റെ പുറത്ത് മനുഷ്യ തലയോട്ടികളുടെ ചിത്രം പച്ചകുത്തി വച്ചിട്ടുണ്ട്. കണ്ണുകൾ അടച്ച് കൈകൾ രണ്ടു ഭാഗത്തേക്ക് ഉയർത്തി തനിക്ക് കിട്ടികൊണ്ടിരിക്കുന്ന പരിഹാസ ചിരികളുടെയും കൂക്കലുകളുടെയും അസഭ്യ വാക്കുകളുടെയും ശബ്ദങ്ങൾ ഉള്ളിലേക്ക് ആവാഹിച്ചു കയറ്റി. ഇരു ഭാഗത്തേക്കും പിടിച്ച കൈകൾ മുകളിലേക്ക് പിടിച്ച് തന്റെ നടുവിരൽ ഉയർത്തി നാലുഭാഗത്തെ കാണികളെ കാണിച്ചുകൊണ്ട് പരിഹാസത്തോടെ ചിരിച്ചു. അവിടെ പിന്നെയും ശബ്ദം ഉയർന്നു. എന്നാൽ എല്ലാം അവനു വെറും "************** എന്ന രീതിയിൽ തലയുയർത്തി നിന്നു.
ടിൻ...ടിൻ...ടിൻ.... പിന്നെയും അവിടെ ബെൽ മുഴക്കം ഉയർന്നു.കാണികൾ അടുത്ത wresler റെ കാത്ത്‌ നിന്നു. ""' Next comes not one two opposite Rivals .... Andrews:- 6'5 feet tall and weighs 85 kg and Arnold:-6'7 feet tall and 83kg in weight ..... The twin brothers.... team cobras.......... And this is a one or two handicap hell in a cell death match...........'"""" എതിരാളിയെ പ്രതീക്ഷിച്ചാവിടെ നിന്ന ജോണിന്റെ മുന്നിൽ വന്നത് ആൻഡ്രൂസ് പിന്നെ അർണോൾഡ് എന്നീ രണ്ട് ഇരട്ട എതിരാളികൾ ആണ്.... ഇരുവരുടെയും ശരീര ഭാഷയും മുഖവും ഒന്നാണ്... അർണോൾഡ് ആൻഡ്രൂസിനെക്കാൾ കുറച്ചുകൂടി ബലവാൻ ആണ്. ജോണ് ചോദ്യ ഭാവേന മുകളിൽ ഇരിക്കുന്ന അലിയേയും ആനന്ദ് വർമയെയും നോക്കി. ആനന്ദ് വർമ്മ : ഹ ഹ ഹ ഹ ...... My place..... My rules..... ഹ ഹ ഹ ....... സിംഗര : സർ.... ഇത് ചതി ആണ്.... വർമ്മ : ചതിയൊ.... എനിക്കിഷ്ടപ്പെട്ട ബോക്സിർമാർ.... ഇത് നിങ്ങൾ പറഞ്ഞതാണ്.... അലി ; are you sure....

💬 Comments

View all comments