Chapter Title : ?Game of Demons 6 [Demon king]
മുഖത്തടിച്ചു...
ചുണ്ടും പല്ലും പൊട്ടി ആൻഡ്രൂസിന്റെ വായിൽ നിന്നും രക്തം വന്നു. അർണോൾഡ് വീണ്ടും ദേഷ്യത്തോടെ ജോണിനെ നോക്കി... ആ മുഖത്തു ഒരു ഭ്രാന്തന്റെ ചിരിയായിരുന്നു. താനല്ല... തന്റെ സഹോദരനെ ആണവൻ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.
ജോണ് : hey...... look... The blood of your brother... ഹ ഹ ഹ ഹ........
അവൻ പിന്നെയും തന്നെ നോക്കി പരിഹസിച്ചുകൊണ്ട് ചിരിച്ചു.ജോണ് ആൻഡ്രൂസിന്റെ മുഖത്തിലൂടെ ഒഴുകുന്ന ചോര വിരൽകൊണ്ട് എടുത്ത് നാവിൽ വച്ചു...
ജോണ് : hmm......... This bitch is so tasty...... I like it....
Arnold : why gone be escape to my hand.... hit me bitch.........
അർണോൾഡ് ജോണിനെ നോക്കി അലറി... അവനെ പ്രകോപിപ്പിക്കയാണ് അവന്റെ ലക്ഷ്യം...
ജോണ്: no..No..No..No... You're my second hunting dish..... First he..... And next you......... ഹ ഹ ഹ ഹ ..............
അവൻ വീണ്ടും പ്രാന്തമായി ചിരിച്ചു.
അർണോൾഡ് : first I close your chapter ..... Motherfuching bitch...........
അവൻ വീണ്ടും ജോണിന് നേരെ ഓടി . അർണോൾഡ് ചാടി അവനെ ടോർണാഡോ കിക്ക് ചെയ്യാൻ നോക്കി. എന്നാൽ അതിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി...
പക്ഷെ രക്ഷപ്പെടാൻ അവനു പറ്റിയില്ല. ആർണാള്ഡിണ്ടിന്റെ വലിയ ശക്തിയുള്ള കൈകൾ അവന്റെ കഴുതിനെ മുറുകെ പിടിച്ചു.
അർണോൾഡ് : you finish fucking bitch.....
അവൻ ജോണിനെ നോക്കി അലറി അവന്റെ കഴുത്ത് പിടിച്ചു പൊക്കി. അയാളുടെ ശക്തിയിൽ അവന്റെ കാലുകൾ നിലത്തുനിന്നും മുകളിലേക്ക് ഉയർന്നു. അവനെ കീഴ്പ്പെടുത്തിയ സന്തോഷത്തിൽ അവൻ ചിരിക്കാൻ തുടങ്ങി.
അർണോൾഡ് : you touch my fucking brother..... You taste my brother's blood..... Now I tast your blood...... ഹ ഹ ഹ ഹ ഹ ഹ ...............
തന്റെ കയ്യിൽ തുങ്ങിക്കിടക്കുന്ന ജോണിനെ നോക്കി അവൻ അട്ടഹസിച്ചു. അത് കാണുമ്പോൾ കാണികളുടെയും ആനന്ദ്
💬 Comments
View all comments